വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന മോഷ്ടാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോതമംഗലം: കുത്തുകുഴിയിലെ വീട്ടില്‍നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന മോഷ്ടാവ് പിടിയില്‍. ഇടുക്കി മന്നാംകണ്ടം ഇരുമ്പുപാലം ഭാഗത്ത് താമസിക്കുന്ന തേനി മാവട്ടത്ത് കൃഷ്ണനെയാണ് (28) കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.കുത്തുകുഴിയിലെ വീട്ടില്‍നിന്നാണ് കവര്‍ച്ച നടത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഏഴുപവന്‍ ആഭരണങ്ങളും രണ്ട് ലക്ഷം രൂപയുമാണ് മോഷ്ടിച്ചത്. ഇന്‍സ്പെക്ടര്‍ അനീഷ് കുമാര്‍, എസ്.ഐ ടി.എന്‍. മീതീന്‍, എ.എസ്.ഐമാരായ കെ.എം. സലിം, എം.എം. റെജി, എന്‍. നിശാന്ത് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...