അഴിയൂരിൽ മോഷണം ; 14 പവനും പണവും കവർന്നു

For full experience, Download our mobile application:
Get it on Google Play

അഴിയൂർ : അഴിയൂരിൽ മോഷണം. ബാഫക്കി തങ്ങൾ റോഡിലെ വളച്ചുകെട്ടി പറമ്പത്ത് അഷറഫിന്‍റെ ഷിൻഷാസ് എന്ന വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച പുലർച്ചയ്ക്കാണ് മോഷണം നടന്നതെന്ന് കരുതുന്നു. വീടിന്‍റെ മുൻഭാഗത്തെ വാതിലിന്‍റെ ലോക്ക് തകർത്ത് ഉള്ളിൽക്കയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ച 14 പവൻ സ്വർണാഭരണവും പതിനായിരം രൂപയും കവർന്നു.

തൊട്ടടുത്ത വീട്ടിലും മോഷണശ്രമം നടന്നു എങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. സംഭവസമയത്ത് വീടുകളിൽ ആരും ഉണ്ടായിരുന്നല്ല. ചോമ്പാല സി.ഐ യുടെ നേതൃത്വത്തിൽ പോലീസ്, ഡോഗ് സ്‌ക്വാഡ്, വിരളടയാള വിദഗ്ധർ തുടങ്ങിയ സംഘം പരിശോധനനടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...