ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ വാഹനത്തില്‍ മോഷണം

For full experience, Download our mobile application:
Get it on Google Play

എ​രു​മേ​ലി : ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ വാഹനത്തില്‍ മോഷണം നടന്നതായി പരാതി. പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും നഷ്ടപ്പെട്ടു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ 50,000 രൂ​പ​യും ഏ​ഴ് മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​മാ​ണ് മോ​ഷ​ണം​ പോ​യ​ത്. ശ​നി​യാ​ഴ്ച രാവിലെ എ​രു​മേ​ലി ഒ​രു​ങ്ക​ല്‍ ക​ട​വി​ല്‍ ആ​ണ് സം​ഭ​വം. മ​ണി​മ​ല​യാ​റ്റി​ലെ ഒ​രു​ങ്ക​ല്‍​ക​ട​വി​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍ കു​ളി​ക്കാ​ന്‍​ പോ​യ സ​മ​യ​ത്ത് വാ​ഹ​നത്തിന്റെ ചി​ല്ല് ത​ക​ര്‍​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.

സ്വ​കാ​ര്യ പ​റ​മ്പി​നോ​ട് ചേ​ര്‍​ന്ന് വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷ​മാ​ണ്​ തീ​ര്‍​ഥാ​ട​ക​ര്‍ കു​ളി​ക്കാ​ന്‍​ പോ​യ​ത്. തി​രി​കെ വ​രു​മ്പോ​ള്‍ വാ​ഹ​ന​ത്തിന്റെ ചി​ല്ല് ത​ക​ര്‍​ത്ത​ നി​ല​യി​ല്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പ​രി​ശോ​ധ​ന​യി​ല്‍ ആണ് തീ​ര്‍​ഥാ​ട​ക​രു​ടെ ബാ​ഗു​ക​ളി​ല്‍ സൂ​ക്ഷി​ച്ച മൊ​ബൈ​ല്‍ ഫോ​ണു​ക​ളും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്. തീ​ര്‍​ഥാ​ട​ക​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് എ​രു​മേ​ലി എ​സ്.​എ​ച്ച്‌.​ഒ എം.​മ​നോ​ജ്, എ​സ്.​ഐ അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളിവ് ശേഖരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...