ക്ഷേത്രത്തിലെ ആമവിളക്ക് മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ കടത്തി ; അവസാന പ്രതിയും പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ക്ഷേത്രത്തിൽ നിന്ന് ആമവിളക്ക് മോഷ്ടിച്ച് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയ കേസിലെ അവസാന പ്രതിയും പോലീസിന്റെ വലയിലായി. കൊല്ലം ശക്തികുളങ്ങര കുളക്കുടി ഭദ്രദേവീ ക്ഷേത്രത്തിലെ ഒരു ലക്ഷം രൂപ വില വരുന്ന ആമവിളക്കാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര എക്‌സൽ നിവാസിൽ റാം മോഹൻ എന്ന സുധീഷ് (25) ആണ് അറസ്റ്റിലായത്.

കേസിലെ ഉൾപ്പെട്ട ഒന്നും മൂന്നും പ്രതികളായ വൈഷ്ണവ്, അജിത്ത് എന്നിവരെ നേരത്തേതന്നെ പിടികൂടിയിരുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരുന്ന 5 അടിയോളം ഉയരം വരുന്ന ആമവിളക്കാണ് കഴിഞ്ഞ 16ന്പുലർച്ചെ മോഷ്ടിച്ച് അജിത്തിന്റെ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയത്. ഇൻസ്‌പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അവസാന പ്രതിയും പിടിയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...