അടൂരിലെ വിവിധ പ്രദേശങ്ങളില്‍ മോഷണം ; പോലീസ് അന്വേഷണമാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അടൂരില്‍ വിവിധ പ്രദേശങ്ങളില്‍ മോഷണം നടന്നതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ആനന്ദപ്പള്ളി സെന്റ് കുര്യാക്കോസ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ കുരിശടിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന മോഷ്ടാവ് രണ്ടായിരം രൂപ അപഹരിച്ചു. കറുപ്പ് വസ്ത്രം ധരിച്ച മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി.സി.റ്റി.വി യില്‍ പതിഞ്ഞിട്ടുണ്ട്. തല തുണി കൊണ്ട് മറച്ച് കയ്യുറ ധരിച്ച് നടന്നു നീങ്ങുന്ന രണ്ട് മോഷ്ടാക്കളുടെ ദൃശ്യങ്ങളാണ് സി.സി.റ്റി.വി യിലുള്ളത്. ഇതില്‍ ഒരാള്‍ ഹെല്‍മെറ്റും ധരിച്ചിട്ടുണ്ട്. കാണിക്ക വഞ്ചി എടുത്ത് കൊണ്ടുപോകുന്നതും കാണാം. ഇതേ ദിവസം തന്നെ ആനന്ദപ്പള്ളി, പോത്രാട് പ്രദേശങ്ങളിലെ പലയിടത്തും മോഷണ ശ്രമങ്ങളും നടന്നിട്ടുണ്ട്. പോലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ പള്ളി അധികൃതര്‍ നല്‍കിയ പരാതിയില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം : ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...