Friday, May 9, 2025 2:03 pm

കുമ്പഴ തേക്കുംമൂട്ടില്‍ റേച്ചല്‍ വര്‍ഗീസ്‌ (99) നിര്യാതയായി – സംസ്കാരം ഞായറാഴ്ച 2 മണിക്ക്

For full experience, Download our mobile application:
Get it on Google Play

കുമ്പഴ : പ്ലാവേലി തേക്കുംമൂട്ടില്‍ പരേതനായ തോമസ്‌ വര്‍ഗീസിന്റെ (പൊടികുഞ്ഞ്) ഭാര്യ റേച്ചല്‍ വര്‍ഗീസ്‌ (99) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 2 മണിക്ക് കുമ്പഴ സെന്റ്‌ സൈമണ്‍സ് ഓര്‍ത്തഡോക്സ്  പള്ളിയില്‍. കുമ്പഴ തുണ്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍ – പരേതയായ കുഞ്ഞമ്മ, പൊന്നമ്മ, രാജമ്മ, ജോസ്, തമ്പി, ജെസ്സി. മരുമക്കള്‍ – പരേതനായ അലക്സാണ്ടര്‍ കോശി, സി.പി വര്‍ഗീസ്‌, പരേതനായ റ്റി.ജി.മത്തായി, സജി, ഷാന്‍ലി, റജി മാത്യു. മൃതദേഹം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. ഫോണ്‍ – 70251 74027, 86065 83818

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എറണാകുളത്ത് കാട്ടുപന്നി ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്

0
എറണാകുളം : കാലടിയിൽ കാട്ടുപന്നി ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്ക്. ചീനം ചിറസ്വദേശികളായ...

ആവശ്യത്തിന് ഇന്ധനമുണ്ട് ആശങ്കവേണ്ട ; ഉപഭോക്താക്കളോട് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍

0
ന്യൂഡല്‍ഹി: ആവശ്യത്തിന് ഇന്ധനം കൈവശമുണ്ടെന്നും ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍...

ഓൺലൈൻ മാധ്യമം ‘ദ വയർ’നെ വിലക്കി കേന്ദ്രസർക്കാര്‍ ; വെബ്സൈറ്റ് തടയും

0
ഡൽഹി: ഓൺലൈൻ മാധ്യമം 'ദ വയർ' വിലക്കി കേന്ദ്രസർക്കാര്‍. വെബ്സൈറ്റ് തടയാൻ...