കുമ്പഴ : പ്ലാവേലി തേക്കുംമൂട്ടില്‍ പരേതനായ തോമസ് വര്‍ഗീസിന്റെ (പൊടികുഞ്ഞ്) ഭാര്യ റേച്ചല്‍ വര്‍ഗീസ് (99) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 2 മണിക്ക് കുമ്പഴ സെന്റ് സൈമണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍. കുമ്പഴ തുണ്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍ – പരേതയായ കുഞ്ഞമ്മ, പൊന്നമ്മ, രാജമ്മ, ജോസ്, തമ്പി, ജെസ്സി. മരുമക്കള്‍ – പരേതനായ അലക്സാണ്ടര്‍ കോശി, സി.പി വര്‍ഗീസ്, പരേതനായ റ്റി.ജി.മത്തായി, സജി, ഷാന്‍ലി, റജി മാത്യു. മൃതദേഹം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. ഫോണ്‍ – 70251 74027, 86065 83818