ക്രിസ്തുമസിന് പകരം വാജ്പേയിയുടെ ജന്മദിനം ആചരിക്കണമെന്ന് പറയുന്ന ഗവർണർമാർ ഉണ്ടാകുന്നു : എം.എ. ബേബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭരണഘടനാപദവിയിൽ ഇരിക്കുന്നവർ ജനങ്ങൾക്കിടയിൽ ഐക്യം ഊട്ടി ഉറപ്പിക്കാനാണ് പ്രവർത്തിക്കേണ്ടതെന്നും അതിന് വിരുദ്ധമായ സമീപനങ്ങൾ അപകടകരമാണെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ക്രിസ്തുമസിന് പകരം വാജ്പേയിയുടെ ജന്മദിനം ആചരിക്കണമെന്ന് പറയുന്ന ഗവർണർമാർ ഉണ്ടാകുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മനുഷ്യർക്കിടയിലെ ഐക്യം തകർക്കാനുള്ള ശ്രമങ്ങൾ രാജ്യത്ത് ശക്തമായി നടക്കുകയാണെന്നും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത് വലിയ തോതിലാണെന്നും എം.എ. ബേബി പറഞ്ഞു. കേരളത്തിലും സംഘപരിവാർ ശക്തികൾ ഇത്തരം ശ്രമങ്ങൾ നടത്തുന്നുവെന്നതിന്റെ ഉദാഹരണമാണ് പാലക്കാട് ഉണ്ടായ സംഭവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിസ്തുമസിനെ പോലും മതത്തിന്റെ പേരിൽ വേർതിരിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇതിനെതിരെ ജനങ്ങൾ സദാ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...

നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

0
കോഴിക്കോട്: നാലുദിവസം മുമ്പ് പൂനൂർ പുഴയിൽ കാണാതായ വയോധികയുടെ മൃതദേഹം...