എക്​സൈസ്​ വകുപ്പിൽ വാഹനങ്ങൾ ധാരാളം ; ​ഡ്രൈവർമാരില്ല

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: എ​ക്​​സൈ​സ്​ വ​കു​പ്പി​ലെ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​നാ​ളി​ല്ലാ​തെ കി​ട​ക്കു​മ്പോ​ൾ പി.​എ​സ്.​സി ന​ട​ത്തി​യ ഡ്രൈ​വ​ർ പ​രീ​ക്ഷ​യി​ലെ റാ​ങ്ക്​ പ​ട്ടി​ക കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യി റ​ദ്ദാ​ക്ക​പെ​ടു​ന്ന സ്ഥി​തി​യി​ൽ. വ​കു​പ്പി​ൽ ആ​കെ 277 ഡ്രൈ​വ​ർ​മാ​രാ​ണു​ള്ള​ത്. ‍ഔ​ദ്യോ​ഗി​ക​മാ​യി 337 വാ​ഹ​ന​ങ്ങ​ൾ കൂ​ടാ​തെ വ​കു​പ്പി​ന്​ വേ​ണ്ടി നാ​നൂ​റോ​ളം വാ​ഹ​ന​ങ്ങ​ൾ വേ​റെ​യും ഓ​ടു​ന്നു​ണ്ട്. എ​ക്സൈ​സ്​ വ​കു​പ്പ്​ ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടു​ത്ത കാ​ല​ത്താ​ണ്​ ടാ​റ്റ ഹെ​ക്സ, മ​ഹീ​ന്ദ്ര ടി.​യു.​വി അ​ട​ക്കം 79 വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത്. ഈ ​വാ​ഹ​ന​ങ്ങ​ൾ​ക്കൊ​ന്നും ഡ്രൈ​വ​ർ​മാ​രി​ല്ല. സി​വി​ൽ എ​ക്​​സൈ​സ്​ ഓ​ഫി​സ​ർ​മാ​ര​ട​ക്കം മ​റ്റ്​ ജീ​വ​ന​ക്കാ​രെ കൊ​ണ്ടാ​ണ്​ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​പ്പി​ക്കു​ന്ന​ത്. കൊ​ല്ലം, എ​റ​ണാ​കു​ളം അ​ട​ക്കം പ​ല ജി​ല്ല​ക​ളി​ലും റേ​ഞ്ച്​ ഓ​ഫി​സു​ക​ൾ ഡ്രൈ​വ​ർ​മാ​ർ ഇ​ല്ലാ​തെ​യാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ പ​രി​പാ​ല​നം ന​ട​ത്തേ​ണ്ട​ത്​ ഡ്രൈ​വ​ർ​മാ​രാ​ണ്. ത​ൽ​കാ​ലി​ക​മാ​യി വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ പ​രി​പാ​ല​ന​ത്തി​ൽ ശ്ര​ദ്ധി​ക്കി​ല്ല​ന്നും ചൂ​ണ്ടി​കാ​ട്ട​പ്പെ​ടു​ന്നു. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ൾ ചൂ​ണ്ടി​കാ​ട്ടി റാ​ങ്ക്​ ഹോ​ൾ​ഡേ​ഴ്​​സ്​ മ​ന്ത്രി അ​ട​ക്കം അ​ധി​കൃ​ത​ർ​ക്ക്​ നി​വേ​ദ​നം ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജെ.എൻ.യു യൂണിയൻ വൈസ് പ്രസിഡന്റിന് നേരെ വധഭീഷണി ; ‘അടുത്ത നിർഭയ ആവണമോ?’ എന്ന്...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു സര്‍വകലാശാല...

മഴ മുന്നറിയിപ്പിലെ വീഴ്ച; റെഡ് അലേർട്ട് നൽകാൻ വൈകിയതിനെച്ചൊല്ലി ചോദ്യം ഉന്നയിച്ച് ബിനോയ് വിശ്വം

0
തിരുവനന്തപുരം: റെഡ് അലേര്‍ട്ട് നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സിപിഐ സംസ്ഥാന...

നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പുരപ്പുറ സോളർ സബ്സിഡി പദ്ധതിക്ക് രണ്ടാം ഘട്ടം വരുന്നു

0
ഡൽഹി: നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച പുരപ്പുറ സോളർ സബ്സിഡി പദ്ധതിയായ...

മഴ മുന്നറിയിപ്പിൽ മാറ്റം ; നാളെ 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ്...