Monday, April 7, 2025 11:13 pm

കൊ​വിഡ് ചി​കി​ത്സ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക​സ്റ്റം​സ് ഡ്യൂ​ട്ടി​ ഒ​ഴി​വാ​ക്കി

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി : കൊ​റോ​ണ വൈ​റ​സ് രോ​ഗ പ​രി​ശോ​ധ​ന​യ്ക്കും ചി​കി​ത്സ​യ്ക്കു​മാ​യി ഇറ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കസ്റ്റം​സ് ഡ്യൂ​ട്ടി​യും സെ​സും കേ​ന്ദ്ര സര്‍ക്കാര്‍ ഒ​ഴി​വാ​ക്കി. വെ​ന്‍റി​ലേ​റ്റേ​ര്‍, സ​ര്‍​ജി​ക്ക​ല്‍ മാ​സ്കു​ക​ള്‍, കൊവി​ഡ് 19 പരിശോധ​ന കി​റ്റു​ക​ള്‍, വ്യ​ക്തി​ഗ​ത പ​രി​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ കസ്റ്റംസ് ഡ്യൂ​ട്ടി​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍, സര്‍ജിക്ക​ല്‍ മാ​സ്ക്, പ​രി​ശോ​ധ​ന കിറ്റുകള്‍, വ്യ​ക്തി​ഗ​ത പ​രി​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ തുടങ്ങിയ​വ​യു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്താണ് ഇ​റ​ക്കു​മ​തി ചെയ്യുന്നതിന് ഇ​വ​യു​ടെ ക​സ്റ്റം​സ് തീ​രു​വ​യും സെ​സും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ള​വ് ചെയ്തത്. ഇ​ത് ഉടനടി പ്രാ​ബ​ല്യ​ത്തി​ല്‍ വരു​മെ​ന്നും കേ​ന്ദ്രം പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയി​ച്ചു. ഉ​പ​ക​ര​ണ​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നാ​വ​ശ്യ​മാ​യി ഇ​റ​ക്കു​മ​തി ചെയ്യുന്ന ഉ​ത്പ​ന്ന​ങ്ങ​ളും ഇ​ള​വി​ന്റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടും. ഇ​ള​വ് ‌സെ​പ്റ്റം​ബ​ര്‍ 30 വ​രെ ല​ഭ്യ​മാ​കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ട്രാഫിക് പോലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ നിയമലംഘനം നടത്തിയ 25,135 വാഹനങ്ങള്‍ കണ്ടെത്തി പിഴ...

0
തിരുവനന്തപുരം: ദേശീയ, സംസ്ഥാന പാതകളിലെ വാഹനാപകടങ്ങള്‍ കുറയ്ക്കാനും ഗതാഗത കുരുക്ക് ഒഴിവാക്കി...

വയോധികയെ വെട്ടി പരിക്കേല്‍പിച്ച കേസില്‍ പ്രതി പിടിയിൽ

0
തൃശൂര്‍: വയോധികയെ വെട്ടി പരിക്കേല്‍പിച്ച കേസില്‍ രാഗേഷ് (37) അറസ്റ്റില്‍. ഇയാള്‍...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

0
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ 44കാരനെ ആറന്മുള പോലീസ് അറസ്റ്റ്...

പന്ത്രണ്ടാംക്ലാസുകാരിയെ ഇരുപതിലധികം പേര്‍ ചേര്‍ന്ന് ഏഴ് ദിവസം കൂട്ട ബലാത്സംഗത്തിനിരയാക്കി

0
വാരണാസി: ഉത്തര്‍ പ്രദേശില്‍ പന്ത്രണ്ടാംക്ലാസുകാരിയെ ഇരുപതിലധികം പേര്‍ ചേര്‍ന്ന് 7 ദിവസം...