കൊ​വിഡ് ചി​കി​ത്സ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക​സ്റ്റം​സ് ഡ്യൂ​ട്ടി​ ഒ​ഴി​വാ​ക്കി

For full experience, Download our mobile application:
Get it on Google Play

ഡ​ല്‍​ഹി : കൊ​റോ​ണ വൈ​റ​സ് രോ​ഗ പ​രി​ശോ​ധ​ന​യ്ക്കും ചി​കി​ത്സ​യ്ക്കു​മാ​യി ഇറ​ക്കു​മ​തി ചെ​യ്യു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ കസ്റ്റം​സ് ഡ്യൂ​ട്ടി​യും സെ​സും കേ​ന്ദ്ര സര്‍ക്കാര്‍ ഒ​ഴി​വാ​ക്കി. വെ​ന്‍റി​ലേ​റ്റേ​ര്‍, സ​ര്‍​ജി​ക്ക​ല്‍ മാ​സ്കു​ക​ള്‍, കൊവി​ഡ് 19 പരിശോധ​ന കി​റ്റു​ക​ള്‍, വ്യ​ക്തി​ഗ​ത പ​രി​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ കസ്റ്റംസ് ഡ്യൂ​ട്ടി​യാ​ണ് ഒ​ഴി​വാ​ക്കി​യ​ത്.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വെ​ന്‍റി​ലേ​റ്റ​റു​ക​ള്‍, സര്‍ജിക്ക​ല്‍ മാ​സ്ക്, പ​രി​ശോ​ധ​ന കിറ്റുകള്‍, വ്യ​ക്തി​ഗ​ത പ​രി​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ തുടങ്ങിയ​വ​യു​ടെ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ക​ത ക​ണ​ക്കി​ലെ​ടു​ത്താണ് ഇ​റ​ക്കു​മ​തി ചെയ്യുന്നതിന് ഇ​വ​യു​ടെ ക​സ്റ്റം​സ് തീ​രു​വ​യും സെ​സും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ള​വ് ചെയ്തത്. ഇ​ത് ഉടനടി പ്രാ​ബ​ല്യ​ത്തി​ല്‍ വരു​മെ​ന്നും കേ​ന്ദ്രം പുറപ്പെടുവിച്ച പ്രസ്താവനയില്‍ അറിയി​ച്ചു. ഉ​പ​ക​ര​ണ​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നാ​വ​ശ്യ​മാ​യി ഇ​റ​ക്കു​മ​തി ചെയ്യുന്ന ഉ​ത്പ​ന്ന​ങ്ങ​ളും ഇ​ള​വി​ന്റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടും. ഇ​ള​വ് ‌സെ​പ്റ്റം​ബ​ര്‍ 30 വ​രെ ല​ഭ്യ​മാ​കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...

കഠിനാധ്വാനത്തിന് പിന്നിലെ സന്തോഷം പങ്കുവെച്ച് സ്വിഗ്ഗി ഡെലിവറി ബോയ്; പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകിയുള്ള വീഡിയോ...

0
ബംഗാൾ: ഭക്ഷണ വിതരണം നടത്തി കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ട് കുടുംബത്തിന്...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

ആറന്മുളയ്ക്ക് അബിൻ വർക്കി എം.എൽ.എയുടെ ഓണസമ്മാനം : 6000 കിറ്റുകൾ വിതരണം ചെയ്തു

0
പത്തനംതിട്ട : പ്രളയബാധിതർക്ക് കൈത്താങ്ങുമായി ആറന്മുള എം.എൽ.എ അഡ്വ.അബിൻ വർക്കി കോടിയാട്ട്‌....