കാ​ട്ടാ​ന ഭീ​ഷ​ണി ; കൊ​മ്പ​ൻ​പാ​റ മ​ല​യി​ൽ ഇ​നി ജ​ന​വാ​സ​മി​ല്ല

For full experience, Download our mobile application:
Get it on Google Play

മു​ണ്ട​ക്ക​യം ഈ​സ്റ്റ് : 10 വ​ർ​ഷം മു​മ്പു​വ​രെ 60ഓ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന കൊ​മ്പ​ൻ​പാ​റ മ​ല​യി​ൽ ഇ​നി ജ​ന​വാ​സ​മി​ല്ല. കാ​ട്ടാ​ന ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന്​ അ​വ​ശേ​ഷി​ച്ച നാ​ല്​ കു​ടും​ബ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച കൊ​മ്പ​ൻ​പാ​റ​യോ​ട്​ വി​ട​ചൊ​ല്ലി. ഇ​വ​ർ ടി.​ആ​ർ ആ​ൻ​ഡ്​ ടി ​എ​സ്റ്റേ​റ്റി​ലെ ചെ​ന്നാ​പ്പാ​റ ടോ​പ്പ് ഭാ​ഗ​ത്തെ ല​യ​ത്തി​ലേ​ക്കാ​ണ്​ താ​മ​സം മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കൊ​മ്പ​ൻ​പാ​റ നെ​ല്ലി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ സോ​ഫി​യ​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്നി​രു​ന്നു. ഇ​തോ​ടെ ഏ​റ​ക്കാ​ല​മാ​യി കാ​ട്ടാ​ന ഭീ​ഷ​ണി​യി​ലാ​യ​ ഇ​വി​ട​ത്തെ നാ​ല്​ കു​ടും​ബ​ങ്ങ​ളെ മാ​റ്റി​ത്താ​മ​സി​പ്പി​ക്കാ​ൻ പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത്​ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സോ​ഫി​യ​യു​ടെ ഭ​ർ​ത്താ​വ്​ നെ​ല്ലി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഇ​സ്മാ​യി​ൽ, സോ​ഫി​യ​യു​ടെ മാ​താ​വ് ഹ​ലീ​മ, ചി​റ​ക്കോ​ട് സു​രേ​ഷ്, ​കൊ​ടു​മ്പി​രി​യി​ൽ ശ​ശി എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യാ​ണ് മാ​റ്റി​പ്പാ​ർ​പ്പി​ച്ച​ത്. കൊ​മ്പ​ൻ​പാ​റ​യി​ലെ കൃ​ഷി​ഭൂ​മി​യി​ലെ വ​രു​മാ​ന​ത്തി​ലാ​ണ്​ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ്​ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ജീ​വി​ച്ചു​പോ​ന്നി​രു​ന്ന​ത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

0
ന്യൂഡൽഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി സമരം അവസാനിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്ര...

ആഞ്ഞിലിമുക്കിലെ കൂറ്റൻ ആഞ്ഞിലിമരം അപകടഭീഷണിയിൽ ; അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധം ശക്തം

0
അത്തിക്കയം: പെരുന്തേനരുവി-അത്തിക്കയം റോഡിൽ കൊച്ചുകുളം ഭാഗത്തേക്ക് തിരിയുന്ന ആഞ്ഞിലിമുക്ക് ജംഗ്ഷനിൽ നിൽക്കുന്ന...

ആരോരും ആശ്രയമില്ലാതിരുന്ന പൊടിയമ്മയ്ക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്

0
പന്തളം : ആരോരുമില്ലാതിരുന്ന വയോധികക്ക് തുണയായി പന്തളം ജനമൈത്രി പോലീസ്. തുമ്പമൺ...

കണ്ണൂരിൽ മാത്രമല്ല കേരളത്തിലാകെ ഡോക്ടേഴ്സിന്റെ പ്രതിസന്ധി ഉണ്ടെന്നും പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി...

0
തിരുവനന്തപുരം: കണ്ണൂരിലെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടേഴ്സ് ഇല്ലെന്ന വാർത്തയിൽ പ്രതികരിച്ച്...