തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെ 30 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമില്ലെന്ന് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍വേ. ജൂണ്‍ ഒന്നിന് കോളേജുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങുന്നതിന്റെ മുന്നോടിയായാണ് സര്‍വേ. ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടര്‍/ ലാപ്ടോപ്/ സ്മാര്‍ട്ട് ഫോണ്‍ സൗകര്യമുള്ള കുട്ടികളുടെ കണക്കാണ് ശേഖരിച്ചത്. ഇതിനുപുറമെ കേബിള്‍/ ഡി.ടി.എച്ച് കണക്ഷനും റോഡിയോ സൗകര്യമുള്ള കുട്ടികളുടെ വിവരവും ശേഖരിച്ചു.
സംസ്ഥാനത്തെ സര്‍ക്കാര്‍ കോളേജുകളിലെ 30 ശതമാനം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യമില്ല
RECENT NEWS
Advertisment