സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ കോ​ളേ​ജു​ക​ളി​ലെ 30 ശ​ത​മാ​നം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ഓണ്‍ലൈന്‍ പഠനസൗകര്യമില്ല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ആ​ര്‍​ട്​​സ്​ ആ​ന്‍​ഡ്​​ സ​യ​ന്‍​സ്​ കോളേജു​ക​ളി​ലെ 30 ശ​ത​മാ​ന​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ഓണ്‍​ലൈ​ന്‍ പ​ഠ​ന​സൗക​ര്യ​മി​ല്ലെ​ന്ന്​ കോ​ളേ​ജ്​ വി​ദ്യാ​ഭ്യാ​സ ​വ​കു​പ്പി​ന്‍റെ സ​ര്‍​വേ. ജൂ​ണ്‍ ഒ​ന്നി​ന്​ കോളേജുക​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ്​ തു​ട​ങ്ങു​ന്ന​തിന്‍റെ മു​ന്നോ​ടി​യാ​യാ​ണ്​ സ​ര്‍​വേ. ഇ​ന്‍​റ​ര്‍​നെ​റ്റ്​ ക​ണ​ക്​​ഷ​നു​ള്ള ക​മ്പ്യൂ​ട്ട​ര്‍/ ലാ​പ്​​ടോ​പ്​/ സ്​​മാ​ര്‍​ട്ട്​ ഫോ​ണ്‍ സൗ​ക​ര്യ​മു​ള്ള കു​ട്ടി​ക​ളു​ടെ ക​ണ​ക്കാ​ണ്​ ശേ​ഖ​രി​ച്ച​ത്. ഇ​തി​നു​പു​റ​മെ കേ​ബി​ള്‍/ ഡി.​ടി.​എ​ച്ച്‌​ കണക്ഷ​നും റോ​ഡി​യോ സൗ​ക​ര്യ​മു​ള്ള കു​ട്ടി​ക​ളു​ടെ വി​വ​ര​വും ശേ​ഖ​രി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....