കുറുങ്ങഴ എം.ടി.എൽ.പി.സ്കൂളിന് സമീപം വേഗനിയന്ത്രണ ബോർഡുകളില്ല

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : കുറുങ്ങഴ എം.ടി.എൽ.പി.സ്കൂളിന് സമീപം വേഗനിയന്ത്രണ ബോർഡുകളില്ല. മല്ലപ്പള്ളി – പുല്ലാട് റോഡിൽ സ്കൂളിനുസമീപം പൊതുമരാമത്ത് വകുപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. സംസ്ഥാനപാതയുടെ സമീപമാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിനുസമീപം വേഗനിയന്ത്രണ ബോർഡുകളോ സ്കൂൾ ഉണ്ടെന്ന ബോർഡോ സ്ഥാപിച്ചിട്ടില്ല. ഇത് അധ്യാപകർക്കും രക്ഷാകർത്താക്കൾക്കും കുട്ടികൾക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. റോഡിലെ വളവിൽ പൊക്കത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കുട്ടികൾ സ്കൂളിലെ പടികൾ ഇറങ്ങി പ്രധാന റോഡിൽ എത്തുമ്പോൾ മാത്രമേ വാഹനങ്ങൾ വരുന്നതുകാണാൻ സാധിക്കുകയുള്ളൂ. സ്കൂളിനുസമീപം 100 മീറ്ററിനുള്ളിൽ മൂന്ന് വലിയ വളവുകളാണ്. സ്കൂളിന് സമീപംതന്നെ കാത്തിരിപ്പുകേന്ദ്രം ഉള്ളതിനാൽ ബസുകൾ ഇവിടെ നിർത്തുമ്പോൾ പുല്ലാട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ കുട്ടികളുടെ ശ്രദ്ധയിൽപ്പെടില്ല. ഈ ഭാഗങ്ങളിൽ മിക്കവാറും അപകടങ്ങൾ ഉണ്ടാകാറുണ്ടെന്ന് സ്കൂളിലെ അധ്യാപകർ പറയുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

 കാലാവസ്ഥാ അലർട്ടുകളെ കുറ്റപ്പെടുത്തി റവന്യുമന്ത്രി എ.പി.അനിൽകുമാർ

0
തിരുവനന്തപുരം: കാലാവസ്ഥാ അലർട്ടുകളെ കുറ്റപ്പെടുത്തി റവന്യുമന്ത്രി എ.പി. അനിൽകുമാർ. മുന്നറിയിപ്പ് നൽകുന്നതിൽ വീഴ്ചയുണ്ടെങ്കിൽ...

തൃശൂരില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ പിടിയില്‍

0
തൃശൂര്‍: തൃശൂര്‍ ചാവക്കാട് മണത്തലയില്‍ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താന്‍...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു

0
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സർവീസ് നടത്താൻ കൂടുതൽ പ്രിയദർശിനി ബസുകളെത്തുന്നു. നഗരത്തിൽ...