ഈ വർഷം കാനഡയിൽ ഉപരിപഠനത്തിന് എത്തിയവരുടെ എണ്ണത്തിൽ വൻ കുറവ്

For full experience, Download our mobile application:
Get it on Google Play

ഒട്ടാവ: ഈ വർഷം കാനഡയിൽ ഉപരിപഠനത്തിന് എത്തിയവരുടെ എണ്ണത്തിൽ വൻ കുറവ്. 2025ൽ ജൂലൈ വരെ, കാനഡയിൽ എത്തിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ 69% കുറവ് രേഖപ്പെടുത്തി. 2025-ൽ 4,37,000 സ്റ്റഡി പെർമിറ്റുകൾ നൽകാനാണ് ഐആർസിസി (ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ) പദ്ധതിയിടുന്നത്. ഇത് 2024-ലെ പരിധിയേക്കാൾ 10% കുറവാണ്. 2024 ൽ 2,93,295 വിദ്യാർത്ഥികളാണ് കാനഡയിൽ എത്തിയത്. 2024 ജനുവരിക്കും ജൂലൈക്കും ഇടയിൽ കാനഡയിൽ എത്തിയത് 1,42,175 വിദ്യാർത്ഥികളായിരുന്നു. എന്നാൽ ഈ വർഷം ഇതേ കാലയളവിൽ കാനഡയിലെത്തിയ വിദ്യാർത്ഥികളുടെ എണ്ണം 44,105 മാത്രമാണ്. 98,070 വിദ്യാർത്ഥികളുടെ കുറവാണുണ്ടായത്. അതായത് ഈ വർഷം ഇതുവരെ കാനഡയിൽ എത്തിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഏകദേശം 69% കുറവ് രേഖപ്പെടുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്രസ് കോഡിനെ ചൊല്ലി തർക്കം ; വിദ്യാർത്ഥികൾ തമ്മിൽ തെരുവിൽ

0
കണ്ണൂർ: ഓണാഘോഷത്തോടനുബന്ധിച്ച് ഡ്രസ് കോഡിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കണ്ണൂർ മാതമംഗലത്ത്...

ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും ഉൽസവബത്ത അനുവദിച്ചതായി...

72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍

0
ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി ജലമേളയിൽ അരോമ ചാമ്പ്യൻമാര്‍. കന്നിയങ്കത്തിൽ തന്നെ...