ഐഎഎസ് തലപ്പത്ത് അഴിച്ച് പണിക്ക് സാധ്യത ; ബി അശോകിനെയും എന്‍ പ്രശാന്തിനെയും പ്രധാന പദവികളിലേക്ക് പരിഗണിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭരണമാറ്റത്തിന് പിന്നാലെ ഐഎഎസ് തലപ്പത്തും സമഗ്ര അഴിച്ച് പണിക്ക് സാധ്യത. ബി അശോകിനെയും എന്‍ പ്രശാന്തിനെയും പ്രധാന പദവികളിലേക്ക് പരിഗണിച്ചേക്കും. ഇരുവര്‍ക്കുമെതിരായ നടപടികള്‍ അടിയന്തരമായി പിന്‍വലിക്കാനാണ് സാധ്യത. ജയതിലക് വിരമിക്കുമ്പോള്‍ ചീഫ് സെക്രട്ടറി സാധ്യത മനോജ് ജോഷിക്കാണ്. അടുത്ത മാസം 30 ന് ജയതിലക് വിരമിക്കും. മനോജിനെ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ നിന്ന് തിരിച്ചെത്തിക്കാന്‍ നീക്കമുണ്ട്. ബിശ്വനാഥ് സിന്‍ഹയ്ക്ക് ആഭ്യന്തര സെക്രട്ടറി സ്ഥാനം നഷ്ടപ്പെട്ടേക്കും.

യുഡിഎഫുമായി നല്ല ബന്ധമില്ലാത്തതാണ് സിന്‍ഹയ്ക്ക് തിരിച്ചടിയായത്. സിന്‍ഹയുടെ ബാച്ചിലുള്ള സഞ്ജീവ് കൗശിക്കും പ്രധാന സ്ഥാനത്തേക്ക് വന്നേക്കും. സ്ഥാനമാറ്റ ചര്‍ച്ചകള്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലും ചര്‍ച്ചയായിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചരടുവലികള്‍ ശക്തമാക്കിയതായും വിവരമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം കുടിവെള്ള ടാങ്കിൽ കണ്ടെത്തി

0
ഭോപാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ 25 ദിവസങ്ങൾക്ക് മുൻപ് വിവാഹിതയായ യുവതിയുടെ മൃതദേഹം...

‘ആദ്യം മർദിച്ചത് എംഎൽഎ, ഫോൺ തട്ടിപ്പറിച്ചു’ ; മർദനമേറ്റ ജില്ലാ പഞ്ചായത്ത് അംഗം സജിത്

0
തിരുവനന്തപുരം : ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും...

മന്ത്രിമാരുടെ പരിശീലനം ; കോഴിക്കോട് ഐ.ഐ.എം ഇന്ന് ക്യാമ്പസിൽ മാധ്യമങ്ങൾക്ക് വിലക്ക്

0
കോഴിക്കോട് : മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ദ്വിദിന പരിശീലന പരിപാടി നടക്കുന്ന കോഴിക്കോട്...

കയ്പമംഗലത്ത് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടം : മരിച്ച എട്ടുപേരും വിദ്യാർത്ഥികൾ

0
കയ്പമംഗലം: തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ...