കുളനടയിലുമുണ്ടൊരു പോസ്റ്റ്‌ ഓഫീസ് ; കാണാമറയത്ത്

For full experience, Download our mobile application:
Get it on Google Play

കുളനട : കുളനടയിലെ പോസ്റ്റ്ഓഫീസ് എവിടെ ആണെന്നറിയണമെങ്കിൽ വളരെ പാടുപെടണം. പ്രധാന കവലയോട് ചേർന്ന് താഴെ വാടകക്കെടുത്ത ഇടുങ്ങിയ ഗോഡൗൺ പോലെയുള്ള സ്ഥലത്താണ് ഇതിന്‍റെ പ്രവർത്തനം. നല്ല ഒരു ബോർഡ് വെയ്ക്കാൻപോലും ഇടമില്ലാത്തതിനാൽ ആദ്യമായെത്തുന്നവർ കണ്ടുപിടിക്കാൻ പാടുപെടും. വാഹനത്തിലാണ് എത്തുന്നതെങ്കിൽ വലഞ്ഞതുതന്നെ. ഒരു സ്‌കൂട്ടറുപോലും വെയ്ക്കാൻ ഇവിടെ സ്ഥലമ്മില്ല.

ഉള്ള സ്ഥല പരിമിതിയിൽ ഒതുങ്ങിക്കഴിയണം എന്നാണ് മുകളിൽ നിന്നുമുള്ള അധികാരികളുടെ നിർദ്ദേശം. കാരണം 5000 രൂപയാണ് വാടക ഇനത്തിൽ നൽകുന്നത്. ഈ തുകയ്ക്ക് ഇതിൽ മെച്ചപ്പെട്ട കെട്ടിടം ലഭിക്കാൻ പ്രയാസവുമാണ്. അംഗവൈകല്യമുള്ളവർക്കും പ്രായാധിക്യമുള്ളവർക്കും എത്താനും വിശ്രമിക്കാനും സൗകര്യം ഒരുക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും ഇതൊന്നും സാധിച്ചുകൊടുക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ഇന്റർനെറ്റ് സംവിധാനത്തിന് വേഗം കുറവായതിനാൽ കാര്യം സാധിച്ച് മടങ്ങണമെങ്കിൽ ഇടപാടുകാർ മണിക്കൂറുകളോളം കാത്തുനിൽക്കുകയും വേണം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാൻ ആരോ​ഗ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തിരമായി പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യാൻ മന്ത്രി കെ.മുരളീധരന്റെ...

തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ് അന്വേഷിക്കാൻ വിജിലൻസ്

0
കൽപ്പറ്റ: തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ് അന്വേഷിക്കാൻ വിജിലൻസ്. അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ചിൽ...

ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന് : അഞ്ച് വയസ്സിന് താഴെയുള്ള 47742...

0
പത്തനംതിട്ട: ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലയില്‍ ജൂണ്‍ 28ന്. അഞ്ചു...

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെഎസ്ഇബി. വൈദ്യുതി...