കോളജുകളിൽ അടിസ്ഥാന സൗകര്യം പോലുമില്ല. ബജറ്റ് പ്രഖ്യാപനം പൊള്ളയെന്ന് KSU. ബിരുദ വിദ്യാർത്ഥികൾക്കുള്ള സൗജന്യ വിദ്യാഭ്യാസം, വിദ്യാർത്ഥികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് പ്രഖ്യാപനം പൊള്ള. അടിസ്ഥാന സൗകര്യമില്ലാതെ വിദ്യാർത്ഥികൾ എങ്ങനെ പഠിക്കുമെന്നും KSU സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ചോദിച്ചു. പച്ചില കാട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു. ലക്ഷക്കണക്കിന് വിദ്യാർഥികൾ നാടുവിട്ടു വിദേശത്തേക്ക് പോകുന്നു. പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെയാണ് സർക്കാർ വാഗ്ദാനങ്ങൾ നൽകുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ വിറ്റു തുലക്കുന്നു. സർക്കാർ കോളജുകളിൽ പ്രിൻസിപ്പൽമാരെ ആദ്യം വെക്കൂ, എന്നിട്ട് മതി ബാക്കി വാഗ്ദാനമെന്നും അലോഷ്യസ് സേവ്യർ വിമർശിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























