ഗ​സ്സ മു​ന​മ്പി​ൽ തു​ട​രു​ന്ന കൂ​ട്ട​ക്കു​രു​തി​ക്കും ഉ​പ​രോ​ധ​ത്തി​നും അ​റു​തി​യി​ല്ല

For full experience, Download our mobile application:
Get it on Google Play

ഗ​സ്സ സി​റ്റി : ഇ​സ്രാ​യേ​ൽ ദി​വ​സ​ങ്ങ​ളാ​യി ഗ​സ്സ മു​ന​മ്പി​ൽ തു​ട​രു​ന്ന കൂ​ട്ട​ക്കു​രു​തി​ക്കും ഉ​പ​രോ​ധ​ത്തി​നും അ​റു​തി​യി​ല്ല. പ​ട്ടി​ണി​യി​ലാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് ഫ​ല​സ്തീ​നി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും മ​രു​ന്നു​ക​ളു​മാ​യി എ​ത്തി​യ ലോ​റി​ക​ൾ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കി​യ​​വ​രെ ബോം​ബി​ട്ടു കൊ​ല​പ്പെ​ടു​ത്തി. ആ​റ് ഫ​ല​സ്തീ​ൻ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ഹ​മാ​സ് അ​റി​യി​ച്ചു. മൂ​ന്ന് മാ​സ​മാ​യി തു​ട​രു​ന്ന ഇ​സ്രാ​യേ​ൽ ഉ​പ​രോ​ധ​ത്തി​നി​ടെ യു.​എ​ൻ എ​ത്തി​ച്ച മാ​നു​ഷി​ക സ​ഹാ​യ​ത്തി​ന് കാ​വ​ൽ നി​ന്ന​വ​ർ​ക്ക് നേ​രെ​യാ​ണ് വ്യോ​മാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഉ​പ​രോ​ധം ഗ​സ്സ​യെ കൊ​ടും പ​ട്ടി​ണി​യി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് ബ്രി​ട്ട​ൻ അ​ട​ക്ക​മു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​സ്രാ​യേ​ൽ 119 സ​ഹാ​യ ട്ര​ക്കു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്. ക​രീം ശാ​ലോം ക​വാ​ട​ത്തി​ലൂ​ടെ​യാ​ണ് ഗ​സ്സ​യി​ലേ​ക്ക് സ​ഹാ​യ ട്ര​ക്കു​ക​ൾ ക​ട​ത്തി​വി​ട്ട​ത്. ഖാ​ൻ യൂ​നി​സി​ലെ സാ​യു​ധ​രാ​യ കൊ​ള്ള​ക്കാ​രി​ൽ​നി​ന്ന് ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണ​ത്തി​ന് കാ​വ​ൽ നി​ൽ​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​സം​ഘ​ത്തി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ കു​റി​ച്ച് ഇ​സ്രാ​യേ​ൽ സൈ​ന്യം പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...