ഓണം ഓഫറുകൾക്ക് രാത്രിയെന്നോ പകലെന്നോ ഇല്ല – അജ്മൽ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ഓണം ഓഫറുകളുടെ പൊടിപൂരമാണ്

For full experience, Download our mobile application:
Get it on Google Play

ഓണം ഓഫറുകൾക്ക് രാത്രിയെന്നോ പകലെന്നോ ഇല്ല, അജ്മൽബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ഓണം ഓഫറുകളുടെ പൊടിപൂരമാണ്. ഒരുകോടി രൂപയുടെ സമ്മാനങ്ങൾ. നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനമായി ഒരുകിലോ സ്വർണ്ണം. 32” എൽഇഡി ടിവി വെറും 5990 രൂപയ്ക്ക്, സെമി ഓട്ടോ വാഷിംഗ് മെഷീൻ 5990 രൂപയ്ക്കും, ഫ്രണ്ട് ലോഡ് 14990 രൂപയ്ക്കും, സിംഗിൾ ഡോർ റെഫ്രിജറേറ്റർ 9990 രൂപയ്ക്കും, ഡബിൾ ഡോർ റെഫ്രിജറേറ്റർ 15990 രൂപയ്ക്കും, മിക്സർ ഗ്രൈൻഡർ 990 രൂപയ്ക്കും, 3 ബർണർ ഗ്യാസ് സ്റ്റവ് 1990 രൂപയ്ക്കും ലഭിക്കുന്നു. ക്യാഷ്ബാക്ക് ഓഫറുകളും കാർഡ് പർച്ചേസുകൾക്ക് ഇൻസ്റ്റന്റ് ഡിസ്കൗണ്ടുകളും ഫിനാൻസ് പർച്ചേസുകൾക്ക് ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥകളും. ഹൈപ്പർ വിഭാഗത്തിൽ നിത്യോപയോഗ സാധനങ്ങൾ ഹോൾസെയിൽ വിലയിലും കുറവിൽ ലഭിക്കും. ഇതിനെല്ലാം പുറമെ പർച്ചേസ് ചെയ്യാനെത്തുന്നവർക്ക് കൈനിറയെ സമ്മാനങ്ങൾ. ഈ ഓണവിപണി അജ്മൽ ബിസ്മിയിൽ അതിഗംഭീരമാകുന്നു. ഉടൻ ഷോറൂം സന്ദർശിക്കൂ.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

0
തൃശൂർ : തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ്...

തിരുവല്ല സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു

0
തിരുവല്ല : സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു. 2024 ബാച്ച്...

പമ്പയും സന്നിധാനവും മാലിന്യമുക്തമാക്കാന്‍ ദൗത്യവുമായി ക്ലീന്‍കേരള കമ്പനി

0
പമ്പ : പമ്പയിലെയും സന്നിധാനത്തെയും അജൈവ പാഴ്വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ക്ലീന്‍...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും കേന്ദ്ര ഐ ടി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും...