മകന്‍ കാല് പിടിച്ചിട്ടും കനിഞ്ഞില്ല ; ഓക്‌സിജന്‍ സിലിണ്ടര്‍ പോലീസ് എടുത്തു കൊണ്ടുപോയി ; ആ അമ്മ മരണത്തിന് കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തുകൊണ്ടുപോകരുതെന്ന് മകന്‍ കരഞ്ഞ് പറഞ്ഞിട്ടും അധികൃതര്‍ വഴങ്ങാത്തതിനെ തുടര്‍ന്ന് കൊവിഡ് രോഗിയായ അമ്മ മരിച്ചു. അമ്മക്ക് ഓക്‌സിജന്‍ സിലണ്ടറിനായി യുവാവ് പോലീസിനോട് മുട്ടുകുത്തി നിന്ന് അപേക്ഷിച്ചിരുന്നെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. മകന്‍ പോലീസിനോട് അപേക്ഷിച്ച സംഭവം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

യുപി ആഗ്ര പോലീസാണ് കൊവിഡ് രോഗിയായ സ്ത്രീയുടെ അടുത്ത് നിന്ന് ഓക്‌സിജന്‍ സിലണ്ടര്‍ എടുത്തു കൊണ്ടുപോയത്. ഓക്‌സിജന്‍ സിലണ്ടര്‍ എടുത്തു കൊണ്ടുപോയി 2 മണികൂറിന് ശേഷമാണ് മരണം. വിഐപികള്‍ക്ക് വേണ്ടിയാണ് പോലീസ് ഓക്‌സിജന്‍ സിലിണ്ടര്‍ എടുത്തു കൊണ്ടുപോയതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തില്‍ എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍, കാലിയായ സിലിണ്ടര്‍ എടുത്തുകൊണ്ടുപോയെന്നാണ് പോലീസ് വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...