ഞങ്ങളിലേക്ക് തെറ്റായ വഴിയില്ല ; അങ്ങനെ ആരെങ്കിലും പറഞ്ഞാൽ ശ്രദ്ധിക്കണം – വ്യവസായ മന്ത്രി പി. രാജീവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വ്യവസായങ്ങള്‍ക്ക് ലഭ്യമായ ഭൂമിയുടെ കണക്കെടുപ്പ് വേണ്ടിവരുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. എസ്റ്റേറ്റുകള്‍, വ്യവസായങ്ങള്‍ക്ക് കൈമാറിയിട്ടും തുടങ്ങാത്തവ പരിശോധിക്കും. ഭൂമിയുടെ ലഭ്യതക്കുറവ് പരിഹരിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും തേടും. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തും. തൊഴിലാളികളുടെ അവകാശം സംരക്ഷിച്ചുകൊണ്ട് വ്യവസായം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളിലേക്കു തെറ്റായ വഴികളൊന്നും ഉണ്ടാകില്ലെന്നു മന്ത്രി പറഞ്ഞു. സര്‍ക്കാരിലേക്കും വ്യവസായ വകുപ്പിലേക്കും അത്തരം വഴികളൊന്നുമില്ല. അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണി ഉണങ്ങാനിടുന്നതിനിടെ അഴയിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ സ്ത്രീയും മരിച്ചു

0
പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് അഴയിൽ നിന്നും ഷോക്കേറ്റ് ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും...

‘ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമില്ലെന്ന്’ പ്രശാന്ത് കിഷോർ

0
പട്‌ന: ബാങ്കിപ്പൂർ ഉപതിരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ മറ്റ് രാഷ്ട്രീയ...

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് : പിഎസ്‌സിക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

0
തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകത്തതിൽ...

ബലാത്സംഗത്തിനിരയായ മുപ്പതുകാരിയെ നാട്ടുകൂട്ടം ചേർന്ന് അപമാനിച്ചു

0
പട്ന: ബലാത്സംഗത്തിന് ഇരയായ യുവതിയെ പരസ്യമായി അപമാനിച്ച് നാട്ടുകൂട്ടം. ബീഹാറിലെ...