ഇന്ത്യസഖ്യത്തിന്റെ പ്രതീക്ഷയും ബിജെപിക്ക് പ്രതിസന്ധിയും ഈ 40 മണ്ഡലങ്ങള്‍ ; മാറിമറിയുമോ ഫലം, അറിയാം…

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ബി.ജെ.പി. 2019-ല്‍ കഷ്ടിച്ച് വിജയിച്ചത് 40 ലോക്സഭാ മണ്ഡലങ്ങളില്‍. ഇന്ത്യസഖ്യത്തിന്റെ പ്രതീക്ഷയും ബി.ജെ.പി.യുടെ പ്രതിസന്ധിയുടെ ഈ മണ്ഡലങ്ങളാണ്. ഇത്തവണയും നൂല്‍പ്പാലത്തിലൂടെ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ കടന്നുകൂടുമോ അതോ നേരിയ വോട്ടിന് കഴിഞ്ഞതവണ നഷ്ടമായ ഈ മണ്ഡലങ്ങള്‍ എതിര്‍സ്ഥാനാര്‍ഥികള്‍ പിടിച്ചെടുക്കുമോ?. അമ്പതിനായിരത്തില്‍താഴെ വോട്ടുകള്‍ക്കാണ് ബി.ജെ.പി. കഴിഞ്ഞതവണ 40 മണ്ഡലങ്ങള്‍ പിടിച്ചത്. ഇതില്‍ 14-ഉം ബി.ജെ.പി. ഏറെ പ്രതീക്ഷയോടെ മത്സരിക്കുന്ന ഉത്തര്‍പ്രദേശിലാണ്. 2019-ല്‍ ബി.ജെ.പി. വിരുദ്ധവോട്ടുകള്‍ വിവിധ പ്രതിപക്ഷപാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കായി വിഭജിച്ചുപോയിരുന്നു. ഇത്തവണ വിശാലസഖ്യമുള്ളതുകൊണ്ട് ആ സാഹചര്യമില്ലെന്ന് ഇന്ത്യസഖ്യം നേതാക്കള്‍ കണക്കുകൂട്ടുന്നു. ആ കണക്കുകൂട്ടല്‍ യാഥാര്‍ഥ്യമാകുമോയെന്നാണ് ബി.ജെ.പി.യുടെ ആശങ്ക. മൂന്നാമതും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ഭൂരിപക്ഷം നേടിയെടുക്കണമെങ്കില്‍ ഈ 40 സീറ്റുകളിലെ ഫലം എന്‍.ഡി.എ.യ്ക്ക് നിര്‍ണായകമാണ്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര...

അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി

0
കണ്ണൂർ: അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയതായി പോലീസ്. ആഭ്യന്തരമന്ത്രിക്ക് എതിരെ...

ഡൽഹി സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇഡ്ഡലിയും സാമ്പാറും ; ആഗസ്റ്റ് 24 മുതൽ നടപ്പിലാക്കും

0
ന്യൂഡൽഹി : ഡൽഹിയിലെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തി...

മെസി വിവാദത്തിൽ പ്രതികരിച്ച് പിണറായി വിജയൻ

0
തിരുവനന്തപുരം: മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ...