ഇവർ ആക്രമണകാരികൾ ; വിദേശ നായ്‌ക്കളുടെ ഇറക്കുമതി, വില്പന കേന്ദ്രസർക്കാർ നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : മനുഷ്യർക്ക് ഭീഷണിയായ റോട്ട്‌വീലർ, പിറ്റ്‌ബുൾ, ടെറിയർ, വുൾഫ് ഡോഗ്‌സ്, മാസ്റ്റിഫുകൾ തുടങ്ങി ആക്രമണകാരികളായ നായ്‌ക്കളുടെ ഇറക്കുമതി, പ്രജനനം, വില്പന എന്നിവ കേന്ദ്ര സർക്കാർ നിരോധിച്ചു. ഇവയുടെ സങ്കരയിനങ്ങൾക്കും നിരോധനം ബാധകം. ഡൽഹി ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച വിദഗ്ദ്ധ സമിതി, മൃഗസംരക്ഷണ സമിതി എന്നിവയുടെ ശുപാർശ പ്രകാരമാണ് നടപടി.നിരോധിക്കപ്പെട്ടവയ്ക്ക് തദ്ദേശസ്ഥാപനങ്ങൾ വില്പന ലൈസൻസ് ഉൾപ്പെടെ നൽകുന്നത് തടയണമെന്ന് കാട്ടി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

നിലവിൽ വളർത്തുന്ന ഈ ഇനങ്ങളിൽപ്പെട്ട നായ്ക്കളുടെ പ്രജനനം തടയാൻ വന്ധ്യംകരണം നടത്തണമെന്നും നിർദ്ദേശമുണ്ട്. മനുഷ്യജീവന് സംരക്ഷണം നൽകുക, അപകടകാരികളായ ഇത്തരം നായ്ക്കളുടെ ആക്രമണം തടയുക എന്നിവയാണ് ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ വിശദീകരിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യൂത്ത് കണക്ഷനായി ജെൻസി വാക്കുകൾ ഉപയോഗിച്ച് പ്രധാനമന്ത്രി; പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വൈറൽ

0
ഡൽഹി: ജെൻസി ഭാഷയിൽ പ്രസംഗിച്ച് മോദി. ശ്രീറാം കോളേജിലെ പൂർവ വിദ്യാർത്ഥികളെ...

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ നിന്ന് നീക്കിയ പോസ്റ്റുകൾ പുനഃസ്ഥാപിച്ചു

0
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന്‍റെ ഔദ്യോഗിത ഫേസ്ബുക്ക് പേജിൽ നിന്ന്...

ലിവ് ഇൻ പങ്കാളിയുടെ കൊലപാതകം; തെളിവെടുപ്പിനിടെ പൊലീസിന്റെ കടുത്ത നടപടി നേരിട്ട് പ്രതി

0
ഗുജറാത്ത്: ഗുജറാത്തിൽ ലിവ് ഇൻ പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ...

യുക്രൈനെതിരായ വ്യോമാക്രണം മൂന്നു ദിവസത്തേക്ക് നിർത്തി റഷ്യ

0
മോസ്കോ: യുക്രൈനെതിരായ വ്യോമാക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യ. സെപ്റ്റംബർ...