കോന്നിയിൽ വനിതാദിനാഘോഷം തെസ്നി ഖാൻ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : “സ്ത്രീകൾ സമൂഹത്തിൻ്റെ മുഖ്യധാരയിൽ നിൽക്കേണ്ടവരാണെന്നും കഠിനാദ്ധ്വാനത്തിലൂടെ അത് നേടിയെടുക്കാനാകൂ” എന്നും പ്രശസ്ത സീരിയൽസിനിമാ താരം തെസ്നിഖാൻ. കോന്നി ബ്ലോക്ക് പഞ്ചായത്തും വനിതാ ശിശു വികസന വകുപ്പും ചേർന്ന് നടത്തിയ വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വൈസ് പ്രസിഡൻ്റ് ക്ഷേമാ ശേഖർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പ്രസിഡൻ്റ് റോബിൻ പീറ്റർ, പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ചന്ദ്രലേഖ, സുശീല അജി, പ്രിയ എസ്. തമ്പി, സുലേഖ വി.നായർ, റോബിൻ മോൻസി, സുമേഷ്, ശിവദാസ്, സ്മിത.ജി. നായർ, റോസമ്മ ബാബുജി, ഗീത പി. സൗദാ റഹീം, സുനിൽകുമാർ, ചിത്ര, ജയശ്രി, തുടങ്ങിയവർ പ്രസംഗിച്ചു.

ചടങ്ങിൽ 30 വർഷത്തിലേറെയായി വിവിധ തരം സ്റ്റാമ്പുകൾ, നാണയങ്ങൾ, മുദ്രപ്പത്രങ്ങൾ, കറൻസി തുടങ്ങിയ വൻശേഖരത്തിൻ്റെ എക്സിബിഷൻ സംഘടിപ്പിച്ച രാജി കണ്ണനേയും, സായം പ്രഭയിലെ (പകൽ വീട്) അംഗങ്ങളേയും ആദരിക്കുകയും തുടർന്ന് അംഗൻവാടി അധ്യാപകരുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികൾ നടന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മിസൈൽ ആക്രമണം ; ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ നിർത്തി വെച്ച് യുഎഇ

0
ദുബായ്: യുഎഇക്ക് നേരെയുണ്ടായ മിസൈൽ ആക്രമണ ഭീഷണിക്ക് പിന്നാലെ ഇറാനുമായുള്ള എല്ലാ വ്യാപാര...

പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും

0
കോട്ടയം: പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ പതിനൊന്ന് മണിക്കാണ്...

വിദ്യാർഥിനിയുടെ ആത്മഹത്യ : കോളേജ് പ്രിൻസിപ്പലിനെ തമിഴ്നാട്ടിൽ നിന്നും അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം : നെയ്യാറ്റിൻകര സ്വദേശിനി ആൻസിജി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന്...

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...