കോന്നി നിയോജകമണ്ഡലത്തിലെ മൂന്നു പാലങ്ങളുടെ പ്രവർത്തികൾക്ക് കരാറുകാരായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജകമണ്ഡലത്തിലെ 3 പാലം നിർമ്മാണ പ്രവർത്തികൾക്ക് കരാറുകാരായി. 12 കോടി രൂപ അനുവദിച്ച ചിറ്റൂർ കടവ് പാലത്തിന് കൊല്ലം ജെ.ബി.സി കൺസ്ട്രക്ഷൻ കമ്പനിയും രണ്ടരക്കോടി രൂപ അനുവദിച്ച് നിർമ്മിക്കുന്ന കരിമാൻതോട് പാലത്തിന്റെ നിർമ്മാണം ആലപ്പുഴ ആസ്ഥാനമായുള്ള പി.ടി. ബിനോയ് എന്ന കരാറുകാരനും 2.6 2 കോടി രൂപ അനുവദിച്ചു നിർമ്മിക്കുന്ന ആവണിപ്പാറ പാലം കൊല്ലം ആസ്ഥാനമായുള്ള തോമസ് പി.ജെ എന്ന കരാറുകാരനും പ്രവർത്തികൾ ഏറ്റെടുത്തു.

പൊതുമരാമത്ത് വകുപ്പുമായുള്ള എഗ്രിമെന്റ് അടക്കമുള്ള സാങ്കേതിക നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി മാസം മൂന്നു പാലങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും. പൊതുമരാമത്ത് പാലം വിഭാഗത്തിനാണ് പ്രവർത്തികളുടെ നിർവഹണ ചുമതല. സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കാൻ ആവശ്യമായ നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയതായി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...