മോഷണ കേസിൽ പിടികൂടിയ പോലീസുകാരനെ അഭിനന്ദിച്ച് മോഷ്ടാവിന്‍റെ മറുപടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മോഷണ കേസിൽ പിടികൂടിയ പോലീസുകാരനെ അഭിനന്ദിച്ച് മോഷ്ടാവിന്‍റെ മറുപടി. മുഖം മറച്ചിട്ടും തന്നെ ബുദ്ധിപരമായി പിടികൂടിയെന്നും അറിയുന്നവന്‍റെ കയ്യിൽ വടികൊടുത്താൽ എറിഞ്ഞ് കൊള്ളിക്കുമെന്നുമായിരുന്നു പ്രതിയുടെ രസകരമായ പ്രതികരണം. കൊല്ലം തെൻമല ഇടമണിൽ മലഞ്ചരക്ക് കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പുനലൂർ സ്വദേശി മുകേഷിനെയും മറ്റ് മൂന്ന് പേരെയും പിടികൂടിയത് മലഞ്ചരക്ക് കട കുത്തിത്തുറന്ന് 85000 രൂപയും 200 കിലോ ഉണക്കകുരുമുളകുമാണ് പ്രതികൾ മോഷ്ടിച്ചത്. സംഭവത്തില്‍ 4 പേർ പോലീസിന്‍റെ പിടിയിലായി.

മോഷണ മുതൽ പുനലൂരിലെ ഒരു കടയിലാണ് വിറ്റത്. സംഭവത്തില്‍ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചിരുന്നു. അപ്പോഴാണ് മോഷണത്തെ കുറിച്ചുള്ള ചോദ്യത്തോട് മുഖ്യപ്രതിയായ പുനലൂർ സ്വദേശി മുകേഷിന്‍റെ രസകരമായ മറുപടി. മോഷണ മുതൽ വിൽക്കുന്ന കടകളും പിന്നീടുള്ള കവർച്ചയ്ക്ക് മുകേഷ് തെരഞ്ഞെടുത്തിരുന്നു. മോഷണ മുതൽ വിവിധ കടകളിൽ വിൽപന നടത്താൻ സഹായിക്കുന്നവരാണ് മറ്റ് പ്രതികളെന്ന് പോലീസ് പറഞ്ഞു. മുകേഷിന്‍റെ പേരിൽ നിരവധി മോഷണ കേസുകൾ ഉണ്ടെന്നും പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...

പിണറായിയുടെ രോമത്തിൽ തൊടാൻ കുഞ്ഞാലിക്കുട്ടി സാഹിബേ താങ്കളുടെ സർക്കാരിനാകുമോ? : കെ ടി ജലീൽ

0
മലപ്പുറം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ നടപടിയില്‍ എൻഫോഴ്സ്മെന്‍റ്...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് : പ്രോസിക്യൂഷൻ അനുമതി നൽകാത്തതിൽ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പിൽ വീണ്ടും...