തിലകന്‍ സ്മാരക പാര്‍ക്ക്‌ തുറന്നു ; ബോട്ട് സവാരി പുനരാരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പീരുമേട് : പെരുവന്താനം ഗ്രാമപഞ്ചായത്ത് മണിക്കല്ലില്‍ നിര്‍ത്തലാക്കിയിരുന്ന ബോട്ട് സവാരി പുനരാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡോമിനാ സജി ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ട് ബോട്ടുകള്‍, കുട്ട വഞ്ചി എന്നിവ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടിണ്ട്. കോവിഡ് വ്യാപനത്തേതുടര്‍ന്ന് സഞ്ചാരികളുടെ വരവ് കുറഞ്ഞതോടെയാണ് തിലകന്‍ സ്മാരക പാര്‍ക്ക്‌ അടച്ചുപൂട്ടിയത്. തിലകന്‍ സ്മാരക വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നടത്തിപ്പ് സ്വകാര്യവക്തിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച്‌ പെരുവന്താനം ഗ്രാമ പഞ്ചായത്തില ഇടതുമുന്നണി ഭരണ സമിതി അംഗങ്ങള്‍ പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തി. സി.പി.എം ലോക്കല്‍ സെക്രട്ടറിചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. എം.സി സുരേഷ്, പ്രഭാവതി ബാബു, പി.വൈ നിസ്സാര്‍, പി.ആര്‍ ബിജു എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...

വടകര എം.ഡി.എം.എ കേസ് ; അധ്യാപികമാരെ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു

0
കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ അറസ്റ്റിലായ അധ്യാപികമാരെ ഒരുമിച്ച്‌ ചോദ്യം ചെയ്യാനായി...

കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല

0
ഡൽഹി: കെപിസിസി അധ്യക്ഷ പദവിയിലേക്ക് മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യവുമായി...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...