തിലകൻ സ്മാരകം പ്രൊഫഷണൽ നാടക അവാർഡുകൾ വിതരണം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേരള സാംസ്ക്കാരിക വകുപ്പിന്റെ സഹായത്തോടെ തിലകൻ സ്മാരകവേദി റാന്നി ഫാസിയിൽ വെച്ച് നടത്തിയ സംസ്ഥാന പ്രൊഫഷണൽ നാടക മത്സര വിജയികൾക്കുള്ള അവാർഡ് വിതരണം പത്തനംതിട്ട പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിതരണം ചെയ്തു. ചടങ്ങിൽ സ്മാരക വേദി സംസ്ഥാന പ്രസിഡന്റ് രാജൂ എബ്രഹാം എക്സ് എം എൽ എ അധ്യക്ഷത വഹിച്ചു. കൊടുമൺ ഗോപാലകൃഷ്ണൻ എബ്രഹാം, കെ എം ബാജി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

2025 ലെ തിലകൻ സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക അവാർഡ് ജേതാക്കളായ
ഒന്നാം സ്ഥാനം ലഭിച്ച തിരുവനന്തപുരം അജന്തയുടെ നാടകം “വംശം”. രണ്ടാം സ്ഥാനം ഓച്ചിറ സരിഗ -നാടകം “സത്യമംഗലം ജഗ്ഷൻ ” മികച്ച രചന മുഹാദ് വെമ്പായം. സംവിധായകൻ സുരേഷ് ദിവാകരൻ. മികച്ച നടൻ അനിൽ ചെങ്ങന്നൂർ. മികച്ച നടി സുനിതാ മനോജ്. മികച്ച രണ്ടാമത്തെ നടൻ പ്രദീപ് മാളവികക്കും അവാർഡുകൾ നൽകി ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...