തിലകന്‍ സ്മാരക വേദിയ്ക്ക് സഹായം നൽല്‍കും ; മന്ത്രി സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : തിലകന്റെ സ്മരണ നിലനിർത്തുന്നതിനായി ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്ന തിനും അദ്ദേഹം മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ ജനങ്ങളിലെത്തിക്കുവാന്‍ സ്മാരക വദി നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് സാംസ്കാരിക വകുപ്പിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്നും തിലകന്‍ സ്മാരക വേദിയ്ക്ക് സാംസ്ക്കാരിക വകുപ്പിന്റെ അംഗീകാരം നല്‍കി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സഹായ സഹകരണങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.

മുന്‍ എം.എല്‍.എ രാജു എബ്രഹാം പ്രസിഡന്റായും കൊടുമൺ ഗോപാലകൃഷ്ണന്‍ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന തിലകന്‍ സ്മാരക വേദി നല്‍കിയ അപേക്ഷയിലാണ് സാംസ്ക്കാരിക വകുപ്പിന്റെ തീരുമാനം അറിയിച്ചത്. മലയാള നാടക – ചലച്ചിത്ര രംഗത്തെ മഹാനടൻ തിലകന്റെ 9 -ാം ചരമദിനമാണ് സെപ്റ്റംബർ 24.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...