തിരിപ്പൂരില്‍ വാഹനാപകടം ; നാലു പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുപ്പൂര്‍ : കാങ്കയം – ധാരാപുരം റോഡില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ നാല് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കര്‍ണാടക ശിവമൊഗ്ഗ സ്വദേശികളായ മോഹന്‍ (29), ഹാലേഷ് (38),പരമേശ്‌ (42), ഈറോഡ് ചിന്നചെട്ടിപാളയം സ്വദേശി ബാലന്‍ (42) എന്നിവരാണ് മരിച്ചത്. കര്‍ണാടകയില്‍ നിന്ന് തേനിക്കു പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിലും, ലോറിയിലും ഇടിക്കുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന അഫ്‍സല്‍ അലി (22 ), ബൈക്കില്‍ ബാലനൊപ്പം സഞ്ചരിച്ചിരുന്ന ഭാര്യ കലൈവാണി (37) എന്നിവര്‍ ഗുരുതരമായി പരുക്കേറ്റു.

ഹാലേഷ്, മോഹന്‍ എന്നിവര്‍ സംഭവസ്ഥലത്തുവെച്ചും ബാലന്‍, പരമേശ്‌ എന്നിവര്‍ ആശുപത്രിയില്‍വച്ചുമാണ് മരിച്ചത്. നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...

സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് സിജെപി

0
ന്യൂഡൽഹി : സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി...