ചെങ്ങന്നൂർ വണ്ടിമല ദേവസ്ഥാനത്ത് മീനഭരണിയോടനുബന്ധിച്ച് തിരുക്കല്യാണ ഘോഷയാത്ര എട്ടിന് നടക്കും

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : വണ്ടിമല ദേവസ്ഥാനത്ത് മീനഭരണിയോടനുബന്ധിച്ച് തിരുക്കല്യാണ ഘോഷയാത്ര എട്ടിന് നടക്കും. വൈകിട്ട് ആറിന് ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിൽനിന്നു തുടങ്ങി ചിന്മയ സ്കൂൾ റോഡുവഴി ക്ഷേത്രത്തിൽ എത്തും. തുടർന്ന് ദീപാരാധന നടക്കും. 7.30-ന് അനുമോദനയോഗം, എട്ടിനു സംഗീതമേള. ഒൻപതിനു രാവിലെ രാവിലെ എട്ടിന് പൊങ്കൽ, വൈകിട്ട് ഏഴിനു നൃത്തസന്ധ്യ, എട്ടിനു കുത്തിയോട്ടപ്പാട്ടും ചുവടും, വൈകിട്ട് പള്ളിവേട്ട. 10-ന് രഥോത്സവം മിത്രപ്പുഴക്കടവിൽനിന്നു തുടങ്ങി ഗണപതീക്ഷേത്രം, നരസിംഹസ്വാമീക്ഷേത്രം, അങ്ങാടിക്കൽ ഭഗവതീക്ഷേത്രം വഴി ടൗൺചുറ്റി ക്ഷേത്രത്തിലെത്തും. 11-നു രാവിലെ 11-ന് മഞ്ഞൾനീരാട്ട്, 12-ന് അന്നദാനം.
—————————————————-
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള ; എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ. ട്രസ്റ്റിൽ...

‘ഇറാനിലെ ഊർജ പ്ലാന്റുകളും പാലങ്ങളും തകർക്കും, മതിയെന്ന് ഞാൻ പറയുന്നത് വരെ യുദ്ധം തുടരും’...

0
വാഷിങ്ടൺ : ഇറാനുമായി ധാരണയിൽ എത്തിയില്ലെങ്കിൽ‌, അടുത്ത ആഴ്ച മുതൽ യുഎസ്...

സ്വന്തം കറൻസിയും പതാകയും ദേശീയഗാനവും ; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ...

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം

0
തെഹ്റാൻ: ഇറാന് നേരെ വീണ്ടും ആക്രമണവുമായി യുഎസ്. ബന്ദർ അബ്ബാസ് ഉൾപ്പെടെ...