Thursday, July 3, 2025 10:32 pm

തിരുമണി കോളനിയില്‍ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ; പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

എളനാട് : തിരുമണി കോളനിയില്‍ സ്ത്രീയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. ചൊവ്വാഴ്ച രാത്രിയിലാണ് തിരുമണികോളനി ചന്ദ്രന്‍ (57) സരിതയെന്ന സ്ത്രീയെ ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വീട്ടു ജോലിക്കിടെ സരിതയെ തലങ്ങും വിലങ്ങും പ്രതി വെട്ടുകയായിരുന്നു. തുടര്‍ന്ന് വീട്ടില്‍ നിന്നുമിറങ്ങി മുന്നിലുളള കടയിലെത്തി ആളുകളോട് വിവരം പറഞ്ഞു. ഒരു കൊലപാതക കേസില്‍ ജീവപര്യന്തം കഴിഞ്ഞ് പുറത്തിറങ്ങിയയാളാണ് ചന്ദ്രന്‍. പഴയന്നൂര്‍ എസ് ഐ ഫക്രുദ്ദീന്‍ അലി, പി വി ബ്രിജീഷ്, ഷൈജു തുടങ്ങിയ പോലീസുകാര്‍ തെളിവെടുപ്പിനായെത്തി. വെട്ടുകത്തി സംഭവ സ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്രൈസ്തവ ദിനാചരണം പത്തനംതിട്ട സി എസ് ഐ പള്ളിയിൽ വെച്ച് നടന്നു

0
പത്തനംതിട്ട: നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് അഭിമുഖ്യത്തിൽ ക്രൈസ്തവ ദിനാചരണം...

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

0
തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന്...

കോട്ടയം മെഡിക്കൽ കോളജ് അപകടം : ഗുരുതരമായ അനാസ്ഥ, സമഗ്രാന്വേഷണം വേണം – എസ്ഡിപിഐ

0
തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞു വീണ് രോഗിയുടെ...

മലപ്പുറം പാണ്ടിക്കാട് മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം

0
മലപ്പുറം: പാണ്ടിക്കാട് കൊടശ്ശേരി സ്വദേശി ചക്കിയുടെ മൃതദേഹവുമായി കുടുംബത്തിന്റെ പ്രതിഷേധം. മണ്ണിട്ട്...