പന്തളം വലിയകോയിക്കൽ ക്ഷേത്രത്തില്‍ തിരുവാഭരണദർശനം ഇന്നുമുതൽ

For full experience, Download our mobile application:
Get it on Google Play

പന്തളം : കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന വലിയകോയിക്കൽ ക്ഷേത്രവും തിരുവാഭരണമാളികയും  5.30-ന് തുറന്നു. മണ്ഡലപൂജവരെ തുടർച്ചയായി ദർശന സൗകര്യമുണ്ടാകുമെന്ന് കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ, സെക്രട്ടറി പി.എൻ.നാരായണ വർമ എന്നിവർ അറിയിച്ചു. വലിയകോയിക്കൽ ക്ഷേത്രം 5.30-ന് തുറന്നുവെങ്കിലും ശുദ്ധിക്രിയകൾ നടത്തേണ്ടതുള്ളതിനാൽ ക്ഷേത്രത്തിലെ അന്നദാനം ബുധനാഴ്ചയെ ആരംഭിക്കുകയുള്ളൂ. ഇത്തവണ പുതിയ അന്നദാനമണ്ഡപത്തിലാണ് ഭക്ഷണം പാകംചെയ്യുന്നതും ഭക്തർക്ക് നൽകുന്നതുമെന്ന് ദേവസ്വംബോർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്.സുനിൽകുമാർ പറഞ്ഞു. കെട്ടിടം പണിതെങ്കിലും അടുപ്പുകൾ ക്രമീകരിച്ചത് നാലുദിവസം മുമ്പാണ്. ക്ഷേത്രോപദേശകസമിതിയുടെ നിർദേശപ്രകാരം ഭക്തർ സൗജന്യമായി സമർപ്പിച്ചതാണ് പുതിയ അന്നദാനമണ്ഡപത്തിലെ പാചകവാതക അടുപ്പുകളെന്ന് ഉപദേശകസമിതി പ്രസിഡന്റ് ജി.പൃഥ്വിപാൽ പറഞ്ഞു. ഇത്തവണയും മൂന്നുനേരം ഭക്ഷണവിതരണമുണ്ടാകും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം അവധി : ട്രെയിനുകളിൽ ടിക്കറ്റില്ല ; കുതിച്ചുയർന്ന് വിമാന, ബസ് നിരക്കുകൾ

0
തിരുവനന്തപുരം : പ്രവാസികൾക്ക് ഓണത്തിനു നാട്ടിലെത്തി മടങ്ങാൻ ടിക്കറ്റ് കിട്ടണമെങ്കിൽ വൻതുകയും...

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...