നവകേരള പുരസ്‌കാരം ; തിരുവല്ലയും തുമ്പമണ്ണും പുരസ്‌കാര ജേതാക്കള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഖരമാലിന്യ സംസ്‌ക്കരണത്തില്‍ സ്വയംപര്യാപ്തത നേടി സീറോ വേസ്റ്റ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയതിന് തിരുവല്ല നഗരസഭയേയും മാലിന്യസംസ്‌ക്കരണത്തില്‍ നൂതന പ്രവര്‍ത്തനങ്ങളേറ്റെടുത്ത് മാതൃക സൃഷ്ടിച്ചതിന് തുമ്പമണ്‍ ഗ്രാമപഞ്ചായത്തിനേയുമാണ് ജില്ലയില്‍ നിന്ന് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.

ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മലിനീകരണ നിയന്ത്രണ വിഭാഗം, ജില്ലാ ടൗണ്‍ പ്ലാനിംഗ് വിഭാഗം എന്നിവര്‍ ചേര്‍ന്നു നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ജില്ലാ ഏകോപന സമിതി തിരുവല്ല നഗരസഭയെയും തുമ്പമണ്‍ ഗ്രാമപഞ്ചായത്തിനേയും പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തത്. തിരുവല്ല നഗരസഭയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരനും തുമ്പമണ്‍ ഗ്രാമപഞ്ചായത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ.ചിറ്റയം ഗോപകുമാറും പുരസ്‌കാരദാനം നിര്‍വഹിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...