പത്തനംതിട്ട : തിരുവല്ല ബൈപാസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ഉന്നതതലസംഘം നാളെ ഉച്ചകഴിഞ്ഞ് 2.30ന് തിരുവല്ലയില്‍ എത്തും. കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടര്‍ എം.ജി രാജമാണിക്യം, ചീഫ് എഞ്ചിനീയര്‍ ഡിങ്കി ഡിക്രൂസ് എന്നിവരടങ്ങിയ സംഘമാണ് സന്ദര്‍ശനം നടത്തുകയെന്ന് മാത്യു ടി. തോമസ് എം.എല്‍.എ അറിയിച്ചു.
തിരുവല്ല ബൈപാസ് : നിര്‍മ്മാണ പ്രവര്‍ത്തനം വിലയിരുത്താന്‍ ഉന്നതതലസംഘം ഞായറാഴ്ച എത്തും
RECENT NEWS
Advertisment