തിരുവല്ലയിൽ ഡിസിസി അംഗവും 60 പ്രവർത്തകരും സിപിഐഎമ്മി‌നൊപ്പം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കുറ്റൂരിൽ ഡിസിസി അംഗം ഉൾപ്പെടെ പത്ത് കോൺഗ്രസ് കുടുംബങ്ങളിലെ അറുപത് പേർ സിപിഐഎമ്മി‌നൊപ്പം ചേർന്നു. തെങ്ങേലിയിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഹാരമണിയിച്ച് സ്വീകരിച്ചു. പരമ്പരാഗതമായി കോൺഗ്രസ് കുടുംബത്തിൽപ്പെട്ടവരാണിവർ.

ഡിസിസി ജനറൽ സെക്രട്ടറി കോന്നിയൂർ പികെ കഴിഞ്ഞ ദിവസം ഇടതുപക്ഷത്ത്‌ ചേർന്നിരുന്നു. വെള്ളിയാഴ്ച ഡിസിസി അംഗം സാബു കണ്ണാട്ടിപ്പുഴ, പതിനാലാം വാർഡ് പ്രസിഡന്റ്‌ ജേക്കബ് കുര്യാക്കോസ്, സെക്രട്ടറി സുനോജ് ഏബ്രഹാം എന്നിവരുൾപ്പെടെ പ്രവർത്തകരാണ് കോൺഗ്രസുമായുള്ള ബന്ധം അവസാനിപ്പിച്ചത്.

സണ്ണി വേങ്ങാട്ട് അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ പ്രകാശ് ബാബു, എൽഡിഎഫ് കൺവീനർ അഡ്വ.സുധീഷ് വെൺപാല, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ വിശാഖ് കുമാർ, അഡ്വ. അനു ഏബ്രഹാം, ബ്രാഞ്ച് സെക്രട്ടറി സുരേഷ് കുമാർ, സിബി എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...