തിരുവല്ലയിൽ പൈപ്പ് പൊട്ടിയതു മൂലം ജനങ്ങൾ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല:  രാജ്യാന്തര നിലവാരത്തിൽ പുനർനിർമ്മിക്കുന്ന കിഴക്കൻ മുത്തൂർ – മനയ്ക്കച്ചിറ റോഡിൽ പൈപ്പ് പൊട്ടിയതു മൂലം വാഹന യാത്രികർക്ക് യാത്രാദുരിതം വർദ്ധിച്ചിരിക്കുകയാണ്.

തിരുവല്ല  കിഴക്കൻ മുത്തൂരിലടക്കം ആറിടങ്ങളിലാണ് കുടിവെള്ള വിതരണ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നത് പൈപ്പ് പൊട്ടൽ മൂലം രൂപപ്പെട്ട കുഴികളിൽ കെട്ടിനിൽക്കുന്ന വെള്ളം കാൽ നടയാത്ര പോലും ഏറെ ദുഷ്ക്കരമാക്കുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാർക്ക് മേൽ കുഴികളിൽ കെട്ടി നിൽക്കുന്ന ചെളിവെള്ളം തെറിച്ചു വീഴുന്നതായും പരാതിയുണ്ട്. പൈപ്പ് പൊട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...