തിരുവല്ല മാ​ർ​ത്തോ​മ്മ സ്കൂ​ൾ​സ് റി​ട്ട. ടീ​ച്ചേ​ഴ്സ് ഫെ​ലോ​ഷി​പ്പ് വാ​ർ​ഷി​ക സ​മ്മേ​ള​നം നടന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ വി​ശ്ര​മ​ര​ഹി​ത​മാ​യി​രി​ക്ക​ണ​മെ​ന്നും ല​ഭി​ച്ച അ​റി​വും അ​നു​ഭ​വ​വും സ​മൂ​ഹ​ത്തി​നും മി​ഷ​ൻ ഫീ​ൽ​ഡു​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും തോ​മ​സ് മാ​ർ തി​മോ​ത്തി​യോ​സ് എ​പ്പി​സ്കോ​പ്പ.
മാ​ർ​ത്തോ​മ്മ സ്കൂ​ൾ​സ് റി​ട്ട. ടീ​ച്ചേ​ഴ്സ് ഫെ​ലോ​ഷി​പ്പി​ന്‍റെ സം​സ്ഥാ​ന വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​എം. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ.​വി.​ജോ​ർ​ജ് , ട്ര​ഷ​റാ​ർ സ​ജി ജോ​ൺ , മാ​നേ​ജ​ർ കു​രു​വി​ള മാ​ത്യു , കെ.​എം.​ഫി​ലി​പ്പ് , എം.​ചെ​റി​യാ​ൻ , വി.​വി. മേ​രി​ക്കു​ട്ടി, ജോ​സ് പോ​ൾ, ജ​യ​ശ്രീ ആ​നി തോ​മ​സ്, കെ.​ജി. തോ​മ​സ്, ഡെ​യ്സി കെ. ​ചെ​റി​യാ​ൻ, മ​റി​യാ​മ്മ വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഷാ​ജി ജോ​ർ​ജ്, ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ സെ​നു തോ​മ​സ് എ​ന്നി​വ​രെ​യും ഗു​രു​ശ്രേ​ഷ്ഠ​പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​യ ജേ​ക്ക​ബ് ഏ​ബ്ര​ഹാം, എ​ൻ.​എ​സ്. സാം ​ജോ​യി എ​ന്നി​വ​രെ​യും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി അ​നു​മോ​ദി​ച്ചു. സം​സ്ഥാ​ന ലേ​ഖ​ന മ​ത്സ​ര വി​ജ​യി​ക​ളാ​യ മ​റി​യാ​മ്മ മാ​ത്യു, ബി​ന്ദു ബി. ​ചെ​റി​യാ​ൻ, റ്റി.​ഡി. അ​ന്ന​മ്മ എ​ന്നി​വ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡു ന​ൽ​കി. 75 വ​യ​സ് പൂ​ർ​ത്തീ​ക​രി​ച്ച​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...

പെട്രോൾ അടിച്ചശേഷം പണം കൊടുക്കാതെ കാറിൽ മുങ്ങി ; നാലംഗ സംഘത്തെ പിടികൂടി

0
അടിമാലി : ആനച്ചാലിലെ പെട്രോൾ പമ്പിൽനിന്നു കാറിൽ പെട്രോൾ അടിച്ചശേഷം പണം...

‘റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ല’ ; റിയാസിന്റെ സുഹൃത്തിന്റെ ആവശ്യം ഇഡി തള്ളി

0
കോഴിക്കോട് : റെയ്ഡിന്റെ സമയത്തെടുക്കുന്ന മൊഴി പിന്‍വലിക്കാനാകില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിചാരണ...