ദുരിതബാധിതർക്ക് സഹായവുമായി തിരുവല്ലയിലെ വ്യാപാരികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കൊറോണ എന്ന മഹാമാരിയെതുടര്‍ന്നുണ്ടായ  ലോക്ക് ഡൌണില്‍ തിരുവല്ലയിലെ വ്യാപാരികളും ഇതരസംസ്ഥാന തൊഴിലാളികളും ഒരുപോലെ ബുദ്ധിമുട്ടിലാണ്. പതിനഞ്ചോളം ചെറുകിട വ്യാപാരികൾക്ക് തിരുവല്ല മർച്ചന്റ്സ് അസോസിയേഷൻ ധനസഹായം നല്കിയത് കൂടാതെ തിരുവല്ല ഡയറ്റിൽ താമസിപ്പിച്ചിട്ടുള്ള അൻപതോളം ഇതര സംസ്ഥാന തൊഴിലാളികൾക്ക്  വസ്ത്രങ്ങളും നല്‍കി.

സഹായ വിതരണം തിരുവല്ല നഗരസഭ ചെയർമാൻ ആർ. ജയകുമാർ നിർവ്വഹിച്ചു. എം.സലിം, എം.കെ. വർക്കി, സജി എം. മാത്യൂ , അഡ്വ. വർഗീസ് മാമ്മൻ , മാത്യൂസ് ജേക്കബ്, ഷിബു വർഗീസ്, നിസ്സാമുദീൻ, രജ്ഞിത്ത് ഏബ്രഹാം, ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബസിനുള്ളിൽ വെച്ച് യുവതികൾക്ക് നേരെ ന​ഗ്നതാപ്രദർശനം നടത്തിയ പൂവാലനെ നേരിട്ട് യുവതി

0
ഭോപ്പാൽ: ബസിനുള്ളിൽ വെച്ച് യുവതികൾക്ക് നേരെ ന​ഗ്നതാപ്രദർശനം നടത്തിയ പൂവാലനെ നേരിട്ട്...

അസാധാരണനീക്കവുമായി തമിഴ്നാട് സർക്കാർ : കരിങ്കല്ല്, എം സാൻഡ്, മെറ്റൽ ജെല്ലി എന്നിവ മറ്റ്...

0
ചെന്നൈ : കരിങ്കല്ലും എം സാൻഡും മെറ്റൽ ജെല്ലിയും മറ്റ് സംസ്ഥാനങ്ങളിലേക്ക്...

ആലപ്പുഴയിൽ ജി സുധാകരനെതിരെ വീണ്ടും സിപിഎം

0
തോട്ടപ്പള്ളി: ആലപ്പുഴയിൽ ജി സുധാകരനെതിരെ വീണ്ടും സിപിഎം. അമ്പലപ്പുഴ തോട്ടപ്പള്ളിയിലാണ് സംഭവം.സുധാകരന്റെ...

ഒറ്റയടിക്ക് വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് 3 രൂപയാക്കി കൂട്ടി സ്വകാര്യ ബസുകൾ

0
കൽപ്പറ്റ: വയനാട്ടിൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് വർധിപ്പിച്ചതിനെതിരെ...