ജില്ലാതല ഓണ വിപണന മേള 2020 തിരുവല്ല വില്ലേജ് സൂക്കില്‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ല നഗരസഭയുടെ സഹകരണത്തോടെ പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്‍ ഓഗസ്റ്റ് 27 മുതല്‍ 30 വരെ തിരുവല്ല വില്ലേജ് സൂക്കില്‍ സംഘടിപ്പിച്ചിട്ടുള്ള ജില്ലാതല ഓണ വിപണന മേള 2020 ന്റെ ഉദ്ഘാടനം അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിച്ചു. തിരുവല്ല നഗരസഭ ചെയര്‍മാന്‍ ആര്‍. ജയകുമാര്‍ അധ്യക്ഷത വഹിച്ചു. കാര്‍ഷിക വിപണന, ഭക്ഷ്യ ഉത്പന്ന വിപണന മേളയും വിവിധതരം പായസമേളയും ലൈവ് ചിപ്സ് കൗണ്ടര്‍ എന്നിവയും ജില്ലാതല ഓണ വിപണന മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവല്ല നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ഏലിയാമ്മ തോമസ്, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ രമണി സുരേഷ്, ഇന്ദിരഭായ്, അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ എല്‍. ഷീല, കെ.എച്ച്. സലീന, ജില്ലാപ്രോഗ്രാം മാനേജര്‍ ഉണ്ണികൃഷ്ണന്‍, മാര്‍ക്കറ്റിംഗ് ജില്ലാപ്രോഗ്രാം മാനേജര്‍ അനു ഗോപി എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...