മല്ലപ്പള്ളി-പുല്ലാട് റോഡ് അപകട മേഖലയാകുന്നു ; പരിഹാരം വേണമെന്നാവശ്യം ശക്തം

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മല്ലപ്പള്ളി- പുല്ലാട് റോഡ് നവീകരിക്കുന്നതിനോപ്പം റോഡിലെ വേഗത കുറയ്ക്കാന്‍ വേണ്ടിയുള്ള നടപടികളും അധികാരികളുടെ ഭാഗത്ത് ‌നിന്നും ഉണ്ടാകണമെന്ന ആവശ്യവും ശക്തമാകുന്നു. ഒരാഴ്ചയ്ക്കുള്ളിൽ 2 അപകടങ്ങളാണ് കീഴ്‌വായ്പൂര് സ്റ്റോർമുക്കിനു സമീപമുണ്ടായത്. കഴി‍ഞ്ഞദിവസം രാത്രി കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ യാത്രക്കാർക്ക് കാര്യമായി പരിക്കേറ്റില്ലെങ്കിലും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

ദിവസങ്ങൾക്കു മുൻപു നിയന്ത്രണംവിട്ട കാർ മതിലിലിടിച്ചാണ് നിന്നത്. റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കുന്നതെങ്കിലും വീതി വർധിപ്പിക്കാതെ ചെയ്യുന്നതുമൂലം അപകടമുണ്ടാകാനുള്ള സാധ്യതയേറെയാണ്. വേഗം നിയന്ത്രിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ അപകടം തുടർക്കഥയാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...

അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു

0
ലഖ്നൗ: അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ്...

തൃശൂർ ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷമായ വിമർശനവുമായി കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്

0
തൃശൂർ: തൃശൂരിലെ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷമായ വിമർശനവുമായി...