തിരുവല്ല പാലിയേക്കര – കാട്ടുക്കര റോഡിലെ ദുരിതയാത്രയ്ക്ക് പരിഹാരം വേണമെന്ന് ആവശ്യം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല: ടാ​റിം​ഗ് ഇ​ള​കി​യു​ണ്ടാ​യ കു​ഴി​ക​ൾ മ​ഴ വെ​ള്ള​ത്താ​ൽ മൂ​ടി ത​ടാ​ക​ങ്ങ​ളാ​യ​തോ​ടെ പാ​ലി​യേ​ക്ക​ര – കാ​ട്ടു​ക്ക​ര റോ​ഡി​ൽ ദു​രി​ത യാ​ത്ര. ന​ഗ​ര​സ​ഭ​യി​ലെ 31, 32 , 33 വാ​ർ​ഡു​ക​ളി​ൽ കൂ​ടി ക​ട​ന്നു പോ​കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്.

തി​രു​വ​ല്ല – മാ​വേ​ലി​ക്ക​ര സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ എ​ത്തു​ന്ന വാ​ഹ​ന യാ​ത്രി​യ​ർ​ക്ക് തി​രു​ വ​ല്ല ന​ഗ​ര​ത്തി​ലെ​ത്താ​തെ ത​ന്നെ കോ​ട്ട​യം സം​സ്ഥാ​ന പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള എ​ളു​പ്പ​മാ​ർ​ഗം കൂ​ടി​യാ​ണ് ഈ ​റോ​ഡ്. അ​തി​നാ​ൽ ത​ന്നെ പ്ര​തി​ദി​നം നൂ​റ് ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ദൈ​നം ദി​നം ഈ ​റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ‌

റോ​ഡി​ന്‍റെ തു​ട​ക്ക​ഭാ​ഗ​മാ​യ പാ​ലി​യേ​ക്ക​ര കു​രി​ശ​ടി മു​ത​ൽ അ​വ​സാ​ന ഭാ​ഗ​മാ​യ ഇ​ന്ത്യ​ൻ ഗ്യാ​സ് ഏ​ജ​ൻ​സി ഗോ​ഡൗ​ൺ വ​രെ​യു​ള്ള ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു കി​ട​ക്കു​ക​യാ​ണ്. റോ​ഡ് ത​ക​ർ​ന്നു​ണ്ടാ​യ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. ഈ ​കു​ഴി​ക​ളി​ൽ വീ​ണ് നി​ര​വ​ധി ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കാ​റു​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡി​ന്‍റെ ത​ക​ർ​ച്ച കാ​ര​ണം ഓ​ട്ടോ​റി​ക്ഷ​ക്കാ​ർ ഓ​ട്ടം വ​രാ​റി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...