Monday, January 6, 2025 6:57 am

ഷുഗർ ഫാക്ടറി വളപ്പിൽ ദ്രവിച്ചുകിടന്ന വാഹനങ്ങൾ പൊളിച്ചു നീക്കുന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല: പു​ളി​ക്കീ​ഴ് ഷു​ഗ​ർ ഫാ​ക്ട​റി വ​ള​പ്പി​ൽ പ​ഴ​കി ദ്ര​വി​ച്ചു​കി​ട​ന്നി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന പ​ണി ആ​രം​ഭി​ച്ചു. തി​രു​വ​ല്ല പോ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​പ്പെ​ട്ട വി​വി​ധ കേ​സി​ലാ​യി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത മു​പ്പ​തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് നീ​ക്കു​ന്ന​ത്.

തി​രു​വ​ല്ല റ​വ​ന്യൂ ട​വ​ർ വ​ള​പ്പി​ൽ കി​ട​ന്ന വാ​ഹ​ന​ങ്ങ​ൾ മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് ലോ​റി​യി​ൽ ക​യ​റ്റി ഷു​ഗ​ർ ഫാ​ക്ട​റി വ​ള​പ്പി​ൽ പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്​​റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ എ​ത്തി​ച്ച​ത്. തു​രു​മ്പെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കു​മേ​ൽ കാ​ട് വ​ള​ർ​ന്ന​തോ​ടെ പോ​ലീ​സ് സ്​​റ്റേ​ഷ​നി​ല​ട​ക്കം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ​ക്കു​മേ​ലു​ള്ള വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ പൊ​ളി​ച്ച് വി​ൽ​ക്കാ​ൻ നി​യ​മ​പ​ര​മാ​യ അ​നു​മ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ​ണി ആ​രം​ഭി​ച്ച​ത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എന്‍. പ്രശാന്തിനെതിരെ വകുപ്പ് തല അന്വേഷണത്തിന് സർക്കാർ

0
തിരുവനന്തപുരം : സസ്പെന്‍ഷനിൽ കഴിയുന്ന എന്‍. പ്രശാന്തിനെതിരെ വകുപ്പ് തല അന്വേഷണത്തിന്...

എംബിബിഎസ് വിദ്യാർത്ഥി ഫാത്തിമത്ത് ഷഹാനയുടെ മരണം സുഹൃത്തുക്കളുമൊത്ത് കളിക്കുന്നതിനിടെ പറ്റിയ അബദ്ധം

0
എറണാകുളം : പറവൂർ ചാലാക്ക എസ്എൻഐഎംഎസ് കോളേജിലെഎംബിബിഎസ് വിദ്യാർത്ഥി ഫാത്തിമത്ത് ഷഹാനയുടെ...

ഓറഞ്ച് വർണമണിഞ്ഞ്​ റിയാദ്​ മെട്രോ

0
റിയാദ്​ : ആദ്യം നീലയും വയലറ്റും മഞ്ഞയും പിന്നീട്​ ചുവപ്പും പച്ചയും...

സംസ്ഥാന സ്കൂൾ കലോത്സവം ; കണ്ണൂരും തൃശൂരും കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം

0
തിരുവനന്തപുരം : അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക്...