ഷുഗർ ഫാക്ടറി വളപ്പിൽ ദ്രവിച്ചുകിടന്ന വാഹനങ്ങൾ പൊളിച്ചു നീക്കുന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല: പു​ളി​ക്കീ​ഴ് ഷു​ഗ​ർ ഫാ​ക്ട​റി വ​ള​പ്പി​ൽ പ​ഴ​കി ദ്ര​വി​ച്ചു​കി​ട​ന്നി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​ന്ന പ​ണി ആ​രം​ഭി​ച്ചു. തി​രു​വ​ല്ല പോ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​പ്പെ​ട്ട വി​വി​ധ കേ​സി​ലാ​യി ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത മു​പ്പ​തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് നീ​ക്കു​ന്ന​ത്.

തി​രു​വ​ല്ല റ​വ​ന്യൂ ട​വ​ർ വ​ള​പ്പി​ൽ കി​ട​ന്ന വാ​ഹ​ന​ങ്ങ​ൾ മൂ​ന്നു​വ​ർ​ഷം മു​മ്പാ​ണ് ലോ​റി​യി​ൽ ക​യ​റ്റി ഷു​ഗ​ർ ഫാ​ക്ട​റി വ​ള​പ്പി​ൽ പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്​​റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ എ​ത്തി​ച്ച​ത്. തു​രു​മ്പെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കു​മേ​ൽ കാ​ട് വ​ള​ർ​ന്ന​തോ​ടെ പോ​ലീ​സ് സ്​​റ്റേ​ഷ​നി​ല​ട​ക്കം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്നു. വാ​ഹ​ന​ങ്ങ​ൾ​ക്കു​മേ​ലു​ള്ള വ്യ​വ​ഹാ​ര​ങ്ങ​ളി​ൽ പൊ​ളി​ച്ച് വി​ൽ​ക്കാ​ൻ നി​യ​മ​പ​ര​മാ​യ അ​നു​മ​തി ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പ​ണി ആ​രം​ഭി​ച്ച​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...

മഴക്കെടുതി : 26 മരണം, കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം വന്നെങ്കിലും മഴ ജാഗ്രത...

പ്രത്യേക പദവി റദ്ദാക്കിയതിന്റെ ഏഴാം വാർഷികം ; കനത്ത ജാഗ്രതയിൽ ജമ്മു കശ്മീർ

0
ന്യൂഡൽഹി: പ്രത്യേക പദവി എടുത്തുകളഞ്ഞതിന്റെ ഏഴാം വാർഷികത്തിൽ ജമ്മു കശ്മീർ കനത്ത...