പൂരാഘോഷങ്ങളില്‍ നിന്നും തിരുവമ്പാടി ദേവസ്വം പിന്മാറാന്‍ തീരുമാനിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: തൃശൂര്‍ പൂരത്തിലെ പ്രധാന രണ്ട് നടത്തിപ്പുകാരില്‍ ഒരു വിഭാഗമായ തിരുവമ്പാടി ദേവസ്വം എല്ലാവിധ പൂരാഘോഷങ്ങളില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചു. പൊതുജനങ്ങളെ പങ്കെടുപ്പിക്കാതെ പൂരം നടത്താമെന്ന സര്‍ക്കാരിന്റെ  തീരുമാനത്തെ അംഗീകരിച്ചുകൊണ്ടാണ് ആഘോഷങ്ങളില്ലാതെ പ്രതീകാത്മകമായി മാത്രം പൂരം നടത്താന്‍ തിരുവമ്പാടി ദേവസ്വം തീരുമാനിച്ചത്.

ഒരു ആനയെ മാത്രമേ പൂരാഘോഷത്തില്‍ പങ്കെടുപ്പിക്കൂ. എല്ലാ ചടങ്ങുകളും ഒറ്റ ആനപ്പുറത്തായി നടത്തും. മഠത്തില്‍ വരവെന്ന പരമ്പരാഗത ചടങ്ങിന്റെ  ഭാഗമായി വിപുലമായി നടത്തുന്ന പഞ്ചവാദ്യം ഇക്കുറി പേരിന് മാത്രമായിരിക്കും. അതേ സമയം ഇതിനകം തയ്യാറാക്കിയ വെടിക്കോപ്പുകളെല്ലാം പൊട്ടിക്കുമെന്നും ഇക്കാര്യം കളക്ടറെ അറിയിച്ചിട്ടുണ്ടെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു. കുടമാറ്റത്തിലും ഇക്കുറി തിരുവമ്പാടി പങ്കെടുക്കില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...