സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ന് ക്ഷാ​മം ; 25,000പേ​ര്‍​ക്കു​ള്ള സ്റ്റോ​ക്ക് മാ​ത്രം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​ സാഹചര്യത്തിൽ വാ​ക്സി​നും ക്ഷാ​മം. തിരു​വ​ന​ന്ത​പു​ര​ത്ത് സ്റ്റോ​ക്കു​ള്ള​ത് 25,000 പേ​ര്‍​ക്കു​ള്ള വാ​ക്സി​ന്‍ മാ​ത്ര​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്.

സം​സ്ഥാ​ന​ത്തെ മെ​ഗാ ക്യാ​മ്പുക​ള്‍ മു​ട​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യും ആ​രോ​ഗ്യ​വ​കു​പ്പ് പ​ങ്കു​വെ​യ്ക്കു​ന്നു​ണ്ട്. 45 വയസി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്സി​ന്‍ എ​ത്ര​യും വേ​ഗം എ​ടു​ത്തു​തീ​ര്‍​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ന് വിലങ്ങുതടിയാണ് വാ​ക്സി​ന്‍ ക്ഷാ​മം. ര​ണ്ടാം വ്യാ​പ​നം അ​തി​തീ​വ്ര ഘ​ട്ട​ത്തി​ലേ​ക്ക്‌ നീ​ങ്ങുമ്പോ​​ള്‍ ആ​വ​ശ്യ​ത്തി​ന്‌ വാ​ക്‌​സി​ന്‍ കി​ട്ടാ​തെ പ​ല സംസ്ഥാനങ്ങളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വാ​ക്സി​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തി​രുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഠനോപകരണങ്ങൾ നഷ്ടമായ കുട്ടികൾക്ക് അത് നൽകും ; മുഖ്യമന്ത്രി പ്രഖ്യാപിച്ച സ​ഹായതുക വൈകില്ല ;...

0
പത്തനംതിട്ട: പത്തനംതിട്ടയിലെ പ്രളയ സാഹചര്യം വിശദീകരിച്ച് മന്ത്രി പി സി വിഷ്ണുനാഥ്....

രാജ്യവ്യാപക പ്രചാരണ പര്യടനം സംഘടിപ്പിക്കാൻ സിജെപി ; ലിസണിം​ഗ് ടൂർ തീയതി ഉടൻ പ്രഖ്യാപിക്കും

0
മുംബൈ : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ...

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...