തിരുവനന്തപുരം : തിരുവനന്തപുരത്ത് പ്രതികളെ പിടികൂടുന്നതിനിടെ പോലീസിന് നേരെ ആക്രമണം. പെരുമ്പഴുതൂരിലെ രഹസ്യ കേന്ദ്രത്തിലെ പരിശോധനയ്ക്കിടെയാണ് സംഭവം. പ്രതികളില്‍ രണ്ടുപേരെ പോലീസ് പിടികൂടി. ഒരാള്‍ രക്ഷപെട്ടു. മൂന്നുപേരും കഞ്ചാവ് ലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരത്ത് പോലീസിന് നേരെ ആക്രമണം ; രണ്ടുപേര്‍ പിടിയില്‍
RECENT NEWS
Advertisment