തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ പോ​ളിം​ഗ് ശ​ത​മാ​നം 13.45 ആ​യി ; ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ളിം​ഗ് പത്തനം​തി​ട്ട​യി​ല്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ പോ​ളിം​ഗ് ശ​ത​മാ​നം 13.45 ആ​യി. ആ​കെ വോ​ട്ട​ര്‍​മാ​രി​ല്‍ നാലു ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍ വോ​ട്ട് ചെ​യ്തു. 16.69 ശ​ത​മാ​നം പു​രു​ഷ വോ​ട്ട​ര്‍​മാ​രും 11.86 ശ​ത​മാ​നം വ​നി​താ വോ​ട്ട​ര്‍​മാ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

വോ​ട്ടെ​ടു​പ്പ് നാ​ലു മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​മ്പോ​ള്‍ 15.9 ശ​ത​മാ​നം പോ​ളിം​ഗാ​ണ്‌ ആ​കെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പത്തനം​തി​ട്ട​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രത്ത്‌ ഇതുവരെ ഏ​റ്റ​വും കുറ​വ് പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. ക​ര്‍​ശ​ന ​കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് വോ​ട്ടെ​ടു​പ്പ്. ചി​ല പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ വോ​ട്ടെ​ടു​പ്പ് യന്ത്രം ത​ക​രാ​റി​ലാ​യ​ത് ഒ​ഴി​ച്ചാ​ല്‍ പോ​ളിം​ഗ് സ​മാധാന​പ​ര​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...

തെക്കൻ ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; 41 പേർക്ക് പരിക്ക്

0
ഒക്‌സിറ്റാനിയ: തെക്കൻ ഫ്രാൻസിലെ പോമാസ് ഗ്രാമത്തിൽ ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു....